Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ അ​ഫ്​​ഗാ​ന്​ മി​ക​ച്ച തു​ട​ക്കം

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ അ​ഫ്​​ഗാ​ന്​ മി​ക​ച്ച തു​ട​ക്കം
cancel

ചി​റ്റ​ഗോ​ങ്​: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ൻ മി​ക ​ച്ച സ്​​കോ​റി​ലേ​ക്ക്. രാ​ജ്യ​ത്തി​​െൻറ ആ​ദ്യ ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി സ്വ​ന്തം പേ​രി​ലാ​ക്കി​യ റ​ഹ്​​മ​ത്​ ഷാ (102), ​അ​സ്​​ഗ​ർ അ​ഫ്​​ഗാ​​ൻ (88 നോ​ട്ടൗ​ട്ട്), അ​ഫ്​​സ​ർ സ​സാ​യ്​ (35 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ അ​ഫ്​​ഗാ​ൻ ആ​ദ്യ ദി​നം അ​ഞ്ചു​വി​ക്ക​റ്റി​ന്​ 271 റ​ൺ​സെ​ടു​ത്തു. നാ​ലാം വി​ക്ക​റ്റി​ൽ അ​സ്​​ഗ​റും ഷാ​യും ചേ​ർ​ന്ന്​ അ​ടി​ച്ചെ​ടു​ത്ത 120 റ​ൺ​സാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ന്നി​ങ്​​സി​ന്​ ക​രു​ത്തേ​കി​യ​ത്.

ഇ​ബ്രാ​ഹീം സ​ദ്രാ​ൻ (21), ഇ​ഹ്​​സാ​നു​ല്ല (9), ഹ​സ്​​മ​ത്തു​ല്ല ഷാ​ഹി​ദി (14), മു​ഹ​മ്മ​ദ്​ ന​ബി (പൂ​ജ്യം) എ​ന്നി​വ​രാ​ണ്​ പു​റ​ത്താ​യ മ​റ്റു​ ബാ​റ്റ്​​സ്​​മാ​ൻ​മാ​ർ. ബം​ഗ്ലാ​ദേ​ശി​നാ​യി ​ൈത​ജു​ൽ ഇ​സ്​​ലാ​മും ന​യീം ഹ​സ​നും ര​ണ്ടു​വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. അ​ഫ്​​ഗാ​നി​സ്​​താ​ൻ ന​യി​ക്കു​ന്ന റാ​ശി​ദ്​ ഖാ​ൻ (20 വ​ർ​ഷം 350 ദി​വ​സം ) ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്​​റ്റ​നെ​ന്ന റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി. 2004ല്‍ ​ഹ​രാ​രെ​യി​ല്‍ ശ്രീ​ല​ങ്ക​ക്കെ​തി​െ​ര സിം​ബാ​ബ്‌​വെ​യെ ന​യി​ച്ച ത​തേ​ന്ദ ത​യ്ബു​വി​​െൻറ (20 വ​ർ​ഷം 358 ദി​വ​സം) 15 വ​ര്‍ഷം നീ​ണ്ട റെ​ക്കോ​ഡാ​ണ് റാ​ഷി​ദ് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh vs afghanistan
News Summary - bangladesh vs afghanistan
Next Story