Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസിനെതിരായ ഏകദിന...

വിൻഡീസിനെതിരായ ഏകദിന പരമ്പര കൈക്കലാക്കി ബംഗ്ലാദേശ്​

text_fields
bookmark_border
വിൻഡീസിനെതിരായ ഏകദിന പരമ്പര കൈക്കലാക്കി ബംഗ്ലാദേശ്​
cancel

ധാക്ക: വിൻഡീസിനെതിരായ ഏകദിന പരമ്പര 2-1ന്​ കൈക്കലാക്കി ബംഗ്ലാദേശ്​. നിർണായക മൂന്നാം മത്സരത്തിൽ ആതിഥേയരെ എട്ടു വ ിക്കറ്റിന്​ കടുവകൾ തോൽപിച്ചു. ആദ്യം ബാറ്റുചെയ്​ത വിൻഡീസിനെ ഷെയ്​ ഹോപ് ​(108) സെഞ്ച്വറിയുമായി നയിച്ചെങ്കിലും നിശ്ചിത ഒാവറിൽ ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിൽ 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്​ 38 ഒാവറിൽ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. തമിം ഇഖ്​ബാലും (81), സൗമ്യ സർക്കാറുമാണ്​ (80) ആതിഥേയരുടെ ജയം അനായാസമാക്കിയത്​. നേരത്തെ, ടെസ്​റ്റ്​ പരമ്പരയും ബംഗ്ലാദേശ്​ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket News3rd ODIBangladesh v West Indies
News Summary - Bangladesh v West Indies, 3rd ODI,cricket- Sports news
Next Story