Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് 260ന് പുറത്ത്
text_fieldsbookmark_border
ധാക്ക: ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ബംഗ്ലാദേശ് 260 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്േട്രലിയക്ക് 18 റൺസ് എടുത്തപ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടമായി. ഡേവിഡ് വാർണർ (8), ഉസ്മാൻ ഖാജ (1), നഥാൻ ലിയോൺ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ആദ്യ ദിനം കളിയവസാനിക്കുേമ്പാൾ, മാറ്റ് റെൻഷോയും (6) ക്യാപ്റ്റൻ ഡേവിഡ് സ്മിത്തുമാണ് (3) ക്രീസിൽ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനായി തമീം ഇഖ്ബാലും (71) ഷാകിബുൽ ഹസനും (84) അർധസെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ബാക്കിയുള്ളവർ എളുപ്പം പുറത്താവുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story