Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശാ​ക്കി​ബി​ന്​ അ​ഞ്ചു​...

ശാ​ക്കി​ബി​ന്​ അ​ഞ്ചു​ വി​ക്ക​റ്റ്​;  ആ​സ്​​ട്രേ​ലി​യ​ക്കെ​തിരെ ബം​ഗ്ലാ​ദേ​ശി​ന്​ ​മേ​ൽ​െ​ക്കെ

text_fields
bookmark_border
ശാ​ക്കി​ബി​ന്​ അ​ഞ്ചു​ വി​ക്ക​റ്റ്​;  ആ​സ്​​ട്രേ​ലി​യ​ക്കെ​തിരെ ബം​ഗ്ലാ​ദേ​ശി​ന്​ ​മേ​ൽ​െ​ക്കെ
cancel

ധാ​ക്ക: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ബം​ഗ്ലാ​ദേ​ശി​ന്​ മേ​ൽ​െ​ക്കെ. ബം​ഗ്ലാ​ദേ​ശി​​െൻറ 260 റ​ൺ​സി​ന്​ മ​റു​പ​ടി​യാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​സ്​​ട്രേ​ലി​യ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 217 റ​ൺ​സി​ന്​ പു​റ​ത്താ​യി. 68 റ​ൺ​സ്​ വ​ഴ​ങ്ങി അ​ഞ്ചു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ശാ​ക്കി​ബു​ൽ ഹ​സ​നാ​ണ്​ ഒാ​സീ​സി​നെ ത​ക​ർ​ത്ത​ത്. ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ബാ​റ്റി​ങ്​ തു​ട​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​േ​മ്പാ​ൾ ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 45 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ത​മീം ഇ​ഖ്​​ബാ​ലും (30) താ​യ്​​ജു​ൽ ഇ​സ്​​ലാ​മു​മാ​ണ്​ (പൂ​ജ്യം) ക്രീ​സി​ൽ. സൗ​മ്യ സ​ർ​ക്കാ​ർ (15) പു​റ​ത്താ​യി.

നാ​ട്ടി​ലെ പു​ലി​ക​ളാ​യ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒാ​സീ​സ്​ നി​ര​യി​ൽ റെ​ൻ​ഷോ (45), അ​ഗ​ർ (41) എ​ന്നി​വ​ർ​ക്കു​ മാ​ത്ര​മേ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യു​ള്ളൂ. എ​ട്ടി​ന്​ 144 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഒാ​സീ​സി​നെ വാ​ല​റ്റ​ത്ത്​ പൊ​രു​തി​നി​ന്ന അ​ഗ​റും ക​മ്മി​ൻ​സും (25) ചേ​ർ​ന്നാ​ണ്​ 200 ക​ട​ത്തി​യ​ത്. പീ​റ്റ​ർ ഹാ​ൻ​ഡ്​​സ്​​കോം​ബും (33) മാ​ക്​​സ്​​വെ​ലും (23) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket News1st TestBangladesh v AustraliaMirpur
News Summary - Bangladesh v Australia, 1st Test, Mirpur,
Next Story