Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബം​ഗ്ലാ​ദേ​ശി​നെ​തിരെ...

ബം​ഗ്ലാ​ദേ​ശി​നെ​തിരെ ലങ്കക്ക്​ ജയം; പരമ്പര

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​നെ​തിരെ ലങ്കക്ക്​ ജയം; പരമ്പര
cancel

കൊ​ളം​ബോ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​നം ഏ​ഴു​വി​ക്ക​റ്റി​ന്​ ജ​യി​ച്ച്​ ശ്രീ​ല​ങ്ക പ​ര​മ് പ​ര സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ബം​ഗ്ലാ​ദേ​ശ്​ എ​ട്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 238 റ​ൺ​സെ​ടു ​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക 44.4 ഒാ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. ആ​വി​ഷ്​​ക ഫെ​ർ​ണാ​ണ്ടോ (82), എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (52 നോ​ട്ടൗ​ട്ട്), കു​ശാ​ൽ മെ​ൻ​ഡി​സ്​ (41 നോ​ട്ടൗ​ട്ട്), കു​ശാ​ൽ പെ​രോ​ര (30) എ​ന്നി​വ​ർ ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി.

ഒ​രു​വേ​ള 117-6 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ വി​ക്ക​റ്റ്​ കീ​പ്പ​ർ​ബാ​റ്റ്​​സ്​​മാ​ൻ മു​ഷ്​​ഫി​കു​ർ റ​ഹീ​മും (98 നോ​ട്ടൗ​ട്ട്) വാ​ല​റ്റ​ക്കാ​ര​ൻ മെ​ഹ്​​ദി ഹ​സ​നും (43) ന​ട​ത്തി​യ ഉ​ജ്വ​ല ചെ​റു​ത്തു​നി​ൽ​പാ​ണ്​ 200 ക​ട​ത്തി​യ​ത്. മ​ത്സ​ര​ത്തി​ൽ മു​ഷ്​​ഫി​ക്​ 6000 ഏ​ക​ദി​ന റ​ൺ​െ​സ​ന്ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ടു. ല​ങ്ക​ക്കാ​യി നു​വാ​ൻ പ്ര​ദീ​പ്, ഇ​സു​രു ഉ​ദാ​ന, അ​കി​ല ധ​ന​ഞ​ജ​യ എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangaldesh vs sri lanka
News Summary - bangaldesh vs sri lanka
Next Story