Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെ​ന്നൈ വീണ്ടും...

ചെ​ന്നൈ വീണ്ടും ഐ.പി.എല്ലിലേക്ക്

text_fields
bookmark_border
ചെ​ന്നൈ വീണ്ടും ഐ.പി.എല്ലിലേക്ക്
cancel
ചെ​ന്നൈ: ര​ണ്ടു​വ​ർ​ഷ​ത്തെ വി​ല​ക്ക്​ നീ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ 11ാം സീ​സ​ണി​ൽ ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്. 2015ൽ ​ടീ​മി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​േ​മ്പാ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ താ​ര​ങ്ങ​​ളെ​യും കോ​ച്ചി​ങ്​ സ്​​റ്റാ​ഫി​നെ​യും സ്വ​ന്ത​മാ​ക്കി തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്​ ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ. ക്യാ​പ്​​റ്റ​ൻ എം.​എ​സ്​ ധോ​ണി, മു​ൻ ന്യൂ​സി​ല​ൻ​ഡ്​ ക്യാ​പ്​​റ്റ​ൻ കൂ​ടി​യാ​യ കോ​ച്ച്​ സ്​​റ്റീ​ഫ​ൻ ​​​ഫ്ലെ​മി​ങ്, ബൗ​ളി​ങ്​ കോ​ച്ച്​ ആ​ൻ​ഡി ബി​ഷ​ൽ, ഫീ​ൽ​ഡി​ങ്​ കോ​ച്ച്​ സ്​​റ്റീ​വ്​ റി​ക്​​സ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ നി​ല​നി​ർ​ത്താ​നു​ള്ള വ​ഴി തേ​ടു​മെ​ന്ന്​ ടീം ​ഡ​യ​റ​ക്​​ട​ർ​മാ​രി​ലൊ​രാ​ളാ​യ ജോ​ർ​ജ്​ ജോ​ൺ അ​റി​യി​ച്ചു.

വാ​തു​വെ​പ്പ്​ കേ​സി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ ട്വി​റ്റ​ർ പേ​ജി​ലൂ​ടെ ചെ​ന്നൈ തി​രി​ച്ചെ​ത്തി​ ക​ഴി​ഞ്ഞു. 2013 സീ​സ​ണി​ലെ വാ​തു​വെ​പ്പ്​ കേ​സ്​ അ​നേ​ഷി​ച്ച ലോ​ധ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​പ്രീ​ം​കോ​ട​തി​യാ​ണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​നും രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നും ര​ണ്ടു വ​ർ​ഷ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

ടീ​മി​​​െൻറ മു​ഖ​മാ​യ ധോ​ണി​യെ നി​ല​നി​ർ​ത്താ​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന. ഇ​തി​നാ​യി ബി.​സി.​സി.​െ​എ​യു​മാ​യി ബ​ന്ധ​പ്പെ​ടും. വി​ല​ക്ക്​ ക​ഴി​ഞ്ഞ്​ തി​രി​ച്ചു​വ​രു​ന്ന ടീ​മി​ന്​ ക​ളി​ക്കാ​രെ നി​ല​നി​ർ​ത്താ​ൻ അ​വ​സ​രം ന​ൽ​കി​യാ​ൽ ചെ​ന്നൈ ആ​ദ്യം പ​രി​ഗ​ണി​ക്കു​ക ധോ​ണി​യെ​യാ​വും -ജോ​ർ​ജ്​ ജോ​ൺ പ​റ​ഞ്ഞു. നി​ല​വി​ൽ ധോ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. പു​ണെ സൂ​പ്പ​ർ​ജ​യ​ൻ​റ്​​സു​മാ​യി ക​രാ​ർ അ​വ​സാ​നി​ച്ച ധോ​ണി​യു​മാ​യി ഉ​ട​ൻ ബ​ന്ധ​പ്പെ​ടും -ടീം ​മാ​നേ​ജ്​​മ​​െൻറ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLchennai super kingsMS Dhonimalayalam newssports newsCricket News
News Summary - Ban over, Chennai Super Kings eye MS Dhoni sports news
Next Story