Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസാനിയ- ഷോയിബ്...

സാനിയ- ഷോയിബ് ദമ്പതികൾക്ക്​ ആൺകുഞ്ഞ്​

text_fields
bookmark_border
സാനിയ- ഷോയിബ് ദമ്പതികൾക്ക്​ ആൺകുഞ്ഞ്​
cancel

ഹൈ​ദ​രാ​ബാ​ദ്​: ഇ​ന്ത്യ​ൻ ടെ​ന്നി​സ്​ താ​രം സാ​നി​യ മി​ർ​സ-​പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ​ർ ശു​െ​എ​ബ്​ മാ​ലി​ക്​ ദ​മ്പ​തി​ക​ൾ​ക്ക്​ ആ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. മാ​ലി​ക്​ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ പി​താ​വാ​യ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ഹൈ​ദ​രാ​ബാ​ദി​ലെ റെ​യി​ൻ​ബോ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സാ​നി​യ ആ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം​ന​ൽ​കി​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ പേ​രു​ക​ൾ ചേ​ർ​ത്ത്​ ഇ​സാ​ൻ മി​ർ​സ മാ​ലി​ക്​ എ​ന്നാ​ണ്​ കു​ഞ്ഞി​നെ വി​ളി​ച്ച​ത്. ‘‘ദൈ​വ​ത്തി​ന്​ സ്​​തു​തി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. പ്രാ​ർ​ഥ​ന​ക​ൾ​ക്കും ആ​ശം​സ​ക​ൾ​ക്കും ന​ന്ദി’’ -മാ​ലി​ക്​ ട്വീ​റ്റ്​ ചെ​യ്​​തു.

ബോ​ളി​വു​ഡി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പാ​കി​സ്​​താ​നി​ലെ​യും​ കാ​യി​ക താ​ര​ങ്ങ​ളും ആ​ശം​സ നേ​ർ​ന്നു. 2010ലാ​ണ്​ പാ​ക്​ ഒാ​പ​ണ​ർ ശു​െ​എ​ബ്​ മാ​ലി​കും ഇ​ന്ത്യ​ൻ ടെ​ന്നി​സ്​ സൂ​പ്പ​ർ താ​രം സാ​നി​യ​യും വി​വാ​ഹി​ത​രാ​യ​ത്.

Show Full Article
TAGS:sania mirza shoaib malik Cricket sports news malayalam news 
News Summary - Baby Boy For Sania Mirza, Shoaib Malik; "Humbled," -Sports news
Next Story