Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്ര​തി​ഫ​ല​ത്ത​ർ​ക്കം:...

പ്ര​തി​ഫ​ല​ത്ത​ർ​ക്കം: ദ​ക്ഷി​ണാ​​ഫ്രി​ക്കൻ പര്യടനം ബ​ഹി​ഷ്​​ക​രി​ക്കുമെന്ന്​ ആ​സ്​​ട്രേ​ലി​യൻ താരങ്ങൾ

text_fields
bookmark_border
പ്ര​തി​ഫ​ല​ത്ത​ർ​ക്കം: ദ​ക്ഷി​ണാ​​ഫ്രി​ക്കൻ പര്യടനം ബ​ഹി​ഷ്​​ക​രി​ക്കുമെന്ന്​ ആ​സ്​​ട്രേ​ലി​യൻ താരങ്ങൾ
cancel


സി​ഡ്​​നി: ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യും ക​ളി​ക്കാ​രും ത​മ്മി​ലെ വേ​ത​ന ക​രാ​ർ ത​ർ​ക്കം അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​താ​യി ഒാ​സീ​സ്​ ​െപ്ല​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ​സ്). ജൂ​ലൈ 12ന്​ ​തു​ട​ങ്ങു​ന്ന പ​ര​മ്പ​ര​ ബ​ഹി​ഷ്​​ക​രി​ക്കു​ന്ന​താ​യി ​െ​പ്ല​​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

സി​ഡ്​​നി​യി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര മീ​റ്റി​ങ്ങി​ലാ​ണ്​ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്​​ച​ക്കു​ള്ളി​ൽ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ ത​യാ​റാ​യാ​ൽ​മാ​ത്ര​മേ തീ​രു​മാ​നം മാ​റ്റു​ക​യു​ള്ളൂ​വെ​ന്നും ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (എ.​സി.​എ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ലി​സ്​​റ്റ​യ​ർ നി​ക​ള​സ്​ അ​റി​യി​ച്ചു. 20 വ​ർ​ഷ​മാ​യി ക​ളി​ക്കാ​ർ​ക്ക്​ ലാ​ഭ​വി​ഹി​തം  ന​ൽ​കു​ന്ന പ​തി​വ്​ റ​ദ്ദാ​ക്കു​ക​യും സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ മാ​ത്രം കൂ​ടു​ത​ൽ വേ​ത​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ ക​രാ​ർ ക്രി​ക്ക​റ്റ്​ ​ആ​സ്​​ട്രേ​ലി​യ  ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ ക്രി​ക്ക​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ല്ല. ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും വേ​ത​ന​ത്തി​​െൻറ കാ​ര്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ക്രി​ക്ക​റ്റ് ആ​സ്‌​ട്രേ​ലി​യ​ക്ക് സാ​ധി​ക്കാ​തി​രു​​ന്ന​തോ​ടെ ത​ർ​ക്കം നീ​ളു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsBoycottAustralian playersSouth Africa tour
News Summary - Australian players consider South Africa tour boycott sports news, malayalam news
Next Story