Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒരു കളിയിൽ രണ്ട്​...

ഒരു കളിയിൽ രണ്ട്​ ഹാട്രിക്കുമായി മിച്ചൽ സ്​റ്റാർക്

text_fields
bookmark_border
ഒരു കളിയിൽ രണ്ട്​ ഹാട്രിക്കുമായി മിച്ചൽ സ്​റ്റാർക്
cancel

മെ​ൽ​ബ​ൺ: ഒ​രു ക​ളി​യി​ൽ ര​ണ്ട്​ ഹാ​ട്രി​ക്​ എ​ന്ന അ​പൂ​ർ​വ നേ​ട്ട​വു​മാ​യി ആ​സ്​​ട്രേ​ലി​യ​ൻ പേ​സ​ർ മി​ച്ച​ൽ സ്​​റ്റാ​ർ​ക്. ആ​ഭ്യ​ന്ത​ര ലീ​ഗി​ൽ വെ​സ്​​റ്റേ​ൺ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സൗ​ത്ത്​ വെ​യി​ൽ​സി​നു​വേ​ണ്ടി​യാ​ണ്​ ഇ​ട​ൈ​ങ്ക​യ​ൻ പേ​സ​ർ ര​ണ്ടി​ന്നി​ങ്​​സി​ലും ഹാ​ട്രി​ക്​ നേ​ടി​യ​ത്. ഫ​സ്​​റ്റ്​ ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ 39 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ഇ​ത്ത​ര​മൊ​രു നേ​ട്ടം.

1978ൽ ​ഇ​ന്ത്യ​ൻ ടീ​മി​നെ​തി​രെ പാ​കി​സ്​​താ​ൻ ക​ൈ​മ്പ​ൻ​ഡ്​ ഇ​ല​വ​നു​വേ​ണ്ടി അ​മീ​ൻ ല​ഖാ​നി​യാ​ണ്​ അ​വ​സാ​ന​മാ​യി ഇൗ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​റ്റു ഏ​ഴ്​ താ​ര​ങ്ങ​ളാ​ണ്​ മു​മ്പ്​ ഒ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ട്​ ഹാ​ട്രി​ക്​ നേ​ടി​യി​ട്ടു​ള്ള​ത്. 1912ൽ ​ഇൗ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ടി.​െ​ജ. മാ​ത്യൂ​സ്​ മാ​ത്ര​മാ​ണ്​ ഒാ​സീ​സ്​ നി​ര​യി​ൽ സ്​​റ്റാ​ർ​കി​​െൻറ മു​ൻ​ഗാ​മി.

Show Full Article
TAGS:Mitchell Starc Australian Paser Cricket sports news malayalam news 
News Summary - Australian Paser Mitchell Starc -Sports News
Next Story