Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയക്ക്​...

ആസ്​ട്രേലിയക്ക്​ അഞ്ചുവിക്കറ്റ്​ ജയം

text_fields
bookmark_border
ആസ്​ട്രേലിയക്ക്​ അഞ്ചുവിക്കറ്റ്​ ജയം
cancel
camera_alt????????????????? ???????? ?????????? ???????????? ???????????
ലണ്ടൻ: രണ്ടാം സന്നാഹവും ജയിച്ച്​ ആസ്​ട്രേലിയ ലോകകപ്പിന്​ തയാർ. ഇംഗ്ലണ്ടിനെ ആദ്യ മത്സരത്തിൽ തോൽപിച്ച നിലവില െ ​ചാമ്പ്യന്മാർ രണ്ടാം സന്നാഹത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന്​ തകർത്തു.

ആദ്യം ബാറ്റുചെയ്​ത ശ്രീലങ്ക നിശ്ചിത ഒാവറിൽ എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ 239 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ്​ ഉസ്​മാൻ ഖ്വാജ(89), ഷോൺ മാർഷ്​(34), ഗ്ലൻ മാക്​സ്​വെൽ(36), മാർകസ്​ സ്​റ്റോണിസ്​(32) എന്നിവരുടെ പ്രകടനത്തിൽ​ 44.5 ഒാവറിൽ ലക്ഷ്യം കണ്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaICC World Cup 2019
News Summary - australia
Next Story