Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്ക്​ വീ​ണ്ടും...

ഇ​ന്ത്യ​ക്ക്​ വീ​ണ്ടും തോ​ൽ​വി; ഒാ​സീ​സി​ന്​ പ​ര​മ്പ​ര

text_fields
bookmark_border
women?s cricket
cancel
വ​ഡോ​ദ​ര: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ ത​ക​ർ​ത്ത ആ​സ്​​ട്രേ​ലി​യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ഒ​മ്പ​ത്​ വി​ക്ക​റ്റി​ന്​ 287 റ​ൺ​സ​ടി​ച്ച സ​ന്ദ​ർ​ശ​ക​ർ​ക്കെ​തി​രെ ഇ​ന്ത്യ 49.2 ഒാ​വ​റി​ൽ 227ന്​ ​ഒാ​ൾ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന (60) മാ​ത്ര​മാ​ണ്​ പൊ​രു​തി​യ​ത്. ഒാ​സീ​സ്​ നി​ര​യി​ൽ നി​കോ​ൾ ബോ​ൾ​ട്ട​ൺ (84), എ​ല്ലി​സ്​ പെ​റി (70), ബെ​ത്ത്​ മൂ​ണി (56) എ​ന്നി​വ​ർ തി​ള​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaWomen’s cricketmalayalam newssports newsIndia News
News Summary - Australia women’s cricket team crushes India, seals series-sports news
Next Story