Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീ​ല​ങ്ക​യെ 366...

ശ്രീ​ല​ങ്ക​യെ 366 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു; ആ​സ്​​ട്രേ​ലി​യക്ക് പര​മ്പ​ര

text_fields
bookmark_border
ശ്രീ​ല​ങ്ക​യെ 366 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു;  ആ​സ്​​ട്രേ​ലി​യക്ക് പര​മ്പ​ര
cancel
കാ​ൻ​ബ​റ: ര​ണ്ടാം ടെ​സ്​​റ്റി​ൽ ശ്രീ​ല​ങ്ക​യെ 366 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച്​ ​ആ​സ്​​ട്രേ​ലി​യ​ക്ക്​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ മൂ​ന്ന്​ സെ​ഞ്ച്വ​റി​ക​ളു​ടെ ബ​ല​ത്തി​ൽ 534 റ​ൺ​സെ​ടു​ത്ത്​ ഡി​ക്ല​യ​ർ ചെ​യ്​​ത ഒാ​സീ​സി​നു മു​ന്നി​ൽ പൊ​രു​താ​ൻ പോ​ലു​മാ​വാ​തെ​യാ​ണ്​ ല​ങ്ക കീ​ഴ​ട​ങ്ങി​യ​ത്. അ​വ​സാ​ന ഇ​ന്നി​ങ്​​സി​ൽ ല​ങ്ക 149ന്​ ​പു​റ​ത്താ​യി. മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ അ​ഞ്ചും പാ​റ്റ്​ ക​മ്മി​ൻ​സ്​ മൂ​ന്നും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. സ്​​കോ​ർ: ആ​സ്​​ട്രേ​ലി​യ 534/5 ഡി​ക്ല. 196/3ഡി​ക്ല. ശ്രീ​ല​ങ്ക 215, 149.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia vs sri lankamalayalam newssports newsCricket News
News Summary - australia vs sri lanka- Sports news
Next Story