Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയക്കെതിരെ തോൽവി ഒഴിവാക്കാൻ പാകിസ്താൻ പൊരുതുന്നു
text_fieldsbookmark_border
ബ്രിസ്ബേൻ: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽ വി ഒഴിവാക്കാൻ പാകിസ്താൻ പൊരുതുന്നു. പാകിസ്താെൻറ ആദ്യ ഇന്നിങ്സ് സ്കോറായ 240ന് മറുപടിയായി ആതിഥേയർ മാർനസ് ലബുഷെയ്െൻറയും (185) ഡേവിഡ് വാർണറിെൻറയും (154) സെഞ്ച്വറികളുടെ കരുത്തിൽ 580 റൺസ് അടിച്ചുകൂട്ടി.
340 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ പാകിസ്താന് മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ 64 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
