Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ട്വ​ൻ​റി20; പാ​കി​സ്​​താ​െ​ന ര​ക്ഷി​ച്ച്​ മ​ഴ

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ട്വ​ൻ​റി20; പാ​കി​സ്​​താ​െ​ന ര​ക്ഷി​ച്ച്​ മ​ഴ
cancel

സി​ഡ്​​നി: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ഴ പാ​കി​സ്​​താ​​െൻറ ര​ക്ഷ​ക്കെ​ത്തി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പാ​കി​സ്​​താ​ൻ 15 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 107 റ​ൺ​സെ​ടു​ത്ത്​ നി​ൽ​ക്കെ മ​ഴ​യെ​ത്തി. ഡ​ക്​​വ​ർ​ത്ത്​-​ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം ഓ​സീ​സി​​െൻറ ല​ക്ഷ്യം 15 ഓ​വ​റി​ൽ 119 റ​ൺ​സാ​യി പു​ന​ർ നി​ശ്ച​യി​ച്ചു. 3.1 ഓ​വ​റി​ൽ ആ​രോ​ൺ ഫി​ഞ്ച്​ (16 പ​ന്തി​ൽ 37) ത​ക​ർ​ത്ത​ടി​ച്ച്​ സ്​​കോ​ർ 41ലെ​ത്തി​ച്ചെ​ങ്കി​ലും അ​തു മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. ഫ​ലം നി​ശ്ച​യി​ക്കാ​ൻ അ​ഞ്ചോ​വ​ർ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന​തി​നാ​ൽ മ​ത്സ​രം ഫ​ല​മി​ല്ലാ​​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.


Show Full Article
TAGS:australia vs pakistan 
News Summary - australia vs pakistan
Next Story