Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാസീസിനെ 40 റൺസിന്...

ഒാസീസിനെ 40 റൺസിന് ​തോൽപിച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ പ​ര​മ്പ​ര

text_fields
bookmark_border
ഒാസീസിനെ 40 റൺസിന് ​തോൽപിച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ പ​ര​മ്പ​ര
cancel
സി​ഡ്​​നി: ഡേ​വി​ഡ്​ മി​ല്ല​റും ഫാ​ഫ്​ ഡു​പ്ല​സി​സും സെ​ഞ്ച്വ​റി​യു​മാ​യി ത​ക​ർ​ത്ത​തോ​ടെ, ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ 40 റ​ൺ​സ്​ ജ​യം. ഇ​തോ​ടെ, മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന്​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി. ഫാ​ഫ്​ ഡു​പ്ല​സി​സി​​െൻറ​യും (125) ഡേ​വി​ഡ്​ മി​ല്ല​റു​ടെ​യും(139) ​െസ​ഞ്ച്വ​റി ക​രു​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 320 റ​ൺ​സെ​ടു​ത്തു.

മൂ​ന്നി​ന്​ 55 എ​ന്ന ത​ക​ർ​ച്ച​യി​ൽ​നി​ന്നാ​ണ്​ ഇ​രു​വ​രും ടീ​മി​നെ ക​ര​ക​യ​റ്റു​ന്ന​ത്. 252 റ​ൺ​സി​​െൻറ കൂ​റ്റ​ൻ പാ​ർ​ട്​​ണ​ർ​ഷി​പ്പാ​ണ്​ നാ​ലാം വി​ക്ക​റ്റി​ൽ ഡു​പ്ല​സി​സ്​-​മി​ല്ല​ർ സ​ഖ്യം പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഒാ​സീ​സി​നെ ഷോ​ൺ മാ​ർ​ഷ്​ (106) സെ​ഞ്ച്വ​റി​യു​മാ​യി ന​യി​ച്ചെ​ങ്കി​ലും നി​ശ്ചി​ത ഒാ​വ​റി​ൽ 280 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

മാ​ർ​ക​സ്​ സ്​​റ്റോ​ണി​സും (63) അ​ല​ക്​​സ്​ കാ​രി​യും (42) തി​ള​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി ഡെ​യ്​​ൽ സ്​​റ്റെ​യ്​​നും കാ​ഗി​സോ റ​ബാ​ദ​യും മൂ​ന്നു​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. ഡേ​വി​ഡ്​ മി​ല്ല​ർ ക​ളി​യി​ലെ​യും പ​ര​മ്പ​ര​യി​ലെ​യും താ​ര​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsAustralia v south africa
News Summary - Australia v South Africa- Sports news
Next Story