Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്കെ​തി​രാ​യ...

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെസ്​റ്റ്​: ഹാരിസ്​, ട്രെമൈൻ ഒാസീസ്​ ടീമിൽ

text_fields
bookmark_border
ഇ​ന്ത്യ​ക്കെ​തി​രാ​യ ടെസ്​റ്റ്​: ഹാരിസ്​, ട്രെമൈൻ ഒാസീസ്​ ടീമിൽ
cancel
മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ നാ​ല്​ മ​ത്സ​ര ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട്​ ക​ളി​ക​ൾ​ക്കു​ള്ള ആ​സ്​​ട്രേ​ലി​യ​യു​ടെ 14 അം​ഗ ടീ​മി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ ഒാ​പ​ണ​ർ മാ​ർ​ക​സ്​ ഹാ​രി​സും പേ​സ്​ ബൗ​ള​ർ ക്രി​സ്​ ട്രെ​മൈ​നും ഇ​ടം​പി​ടി​ച്ചു. പ​രി​ക്ക്​ മാ​റി​യെ​ത്തി​യ ബാ​റ്റ്​​സ്​​മാ​ൻ ഉ​സ്​​മാ​ൻ ഖാ​ജ, പാ​കി​സ്​​താ​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ പ​രാ​ജ​യ​മാ​യി​രു​ന്ന ഷോ​ൺ മാ​ർ​ഷ്, മി​ച്ച​ൽ മാ​ർ​ഷ്, ട്രാ​വി​സ്​ ​ഹെ​ഡ്​ തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്.

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി പീ​റ്റ​ർ ഹാ​ൻ​സ്​​കോ​മ്പും തി​രി​ച്ചെ​ത്തി. വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ടിം ​പൈ​നെ ക്യാ​പ്​​റ്റ​നാ​യും പേ​സ​ർ ജോ​ഷ്​ ഹേ​സ​ൽ​വു​ഡ്​ ഒാ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷ്​ എ​ന്നി​വ​ർ വൈ​സ്​ ക്യാ​പ്​​റ്റ​ന്മാ​രാ​യും തു​ട​രും.

ടീം: ​ടിം പൈ​െ​ന (ക്യാ​പ്​​റ്റ​ൻ), ജോ​ഷ്​ ഹേ​സ​ൽ​വു​ഡ്, മി​ച്ച​ൽ മാ​ർ​ഷ്​ (വൈ​സ്​ ക്യാ​പ്​​റ്റ​ന്മാ​ർ), ആ​രോ​ൺ ഫി​ഞ്ച്, ഉ​സ്​​മാ​ൻ ഖാ​ജ, മാ​ർ​ക​സ്​ ഹാ​രി​സ്, ട്രാ​വി​സ്​ ഹെ​ഡ്, ഷോ​ൺ മാ​ർ​ഷ്, പീ​റ്റ​ർ ഹാ​ൻ​സ്​​കോ​മ്പ്, ന​താ​ൻ ലി​യോ​ൺ, മി​ച്ച​ൽ സ്​​റ്റാ​ർ​ക്, ക്രി​സ്​ ട്രെ​മൈ​ൻ, പാ​റ്റ്​ ക​മ്മി​ൻ​സ്, പീ​റ്റ​ർ സി​ഡി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaindia vs australiamalayalam newssports newsCricket NewsTest squadindia vs australia t20 2018
News Summary - Australia Test squad- Sports news
Next Story