Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപെ​ർ​ത്തി​ൽ...

പെ​ർ​ത്തി​ൽ ഒാ​സീ​സി​ന്​ മു​ൻ​തൂ​ക്കം –പോ​ണ്ടി​ങ്

text_fields
bookmark_border
ricky-ponitng
cancel

മെ​ൽ​ബ​ൺ: ര​ണ്ടാം ടെ​സ്​​റ്റി​​െൻറ വേ​ദി​യാ​യ പെ​ർ​ത്തി​ൽ ഒാ​സീ​സി​നാ​വും മു​ൻ​തൂ​ക്ക​മെ​ന്ന്​ മു​ൻ ക്യാ​ പ്​​റ്റ​ൻ റി​ക്കി പോ​ണ്ടി​ങ്. ഒ​ന്നാം ടെ​സ്​​റ്റി​ലെ വീ​ഴ്​​ച​ക​ൾ പ​രി​ഹ​രി​ച്ച്​ ഒാ​സീ​സ്​ ബൗ​ളി​ങ്​ നി​ര ഉ​യ​ർ​ന്നാ​ൽ പെ​ർ​ത്തി​ൽ ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ടാ​നാ​വു​മെ​ന്നാ​ണ്​ പോ​ണ്ടി​ങ്ങി​​െൻറ ഉ​പ​ദേ​ശം.

അ​തേ​സ​മ​യം, അ​ഡ്​​ലെ​യ്​​ഡി​െ​ല ജ​യം ഇ​ന്ത്യ​ക്ക്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ്. എ​തി​രാ​ളി​ക​ൾ ന​ന്നാ​യി ക​ളി​ച്ചു​വെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. പ​ക്ഷേ, ഒ​ന്നാം ടെ​സ്​​റ്റി​ലെ ജ​യം അ​വ​ർ​ക്ക്​ ക​രു​ത്താ​വും -പോ​ണ്ടി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiamalayalam newssports newsPerthricky ponitng
News Summary - australia perth ricky ponitng- sports news
Next Story