Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡേ​വി​ഡ്​ സാ​ക​ർ...

ഡേ​വി​ഡ്​ സാ​ക​ർ ഒാ​സീ​സ്​ ഏ​ക​ദി​ന കോ​ച്ച്​

text_fields
bookmark_border
ഡേ​വി​ഡ്​ സാ​ക​ർ ഒാ​സീ​സ്​ ഏ​ക​ദി​ന കോ​ച്ച്​
cancel

 

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന  പ​ര​മ്പ​ര​ക്കു​ള്ള ആ​സ്​​ട്രേ​ലി​യ​ൻ ടീ​മി​നെ ഡേ​വി​ഡ്​ സാ​ക​ർ പ​രി​ശീ​ലി​പ്പി​ക്കും. നി​ല​വി​ൽ ഹെ​ഡ്​​കോ​ച്ച്​ ഡാ​ര​ൻ ലെ​ഹ്​​മാ​െൻറ അ​സി​സ്​​റ്റ​ൻ​റാ​ണ്​ സാ​ക​ർ. ലെ​ഹ്​​മാ​ന്​ വി​ശ്ര​മം ന​ൽ​കി​യാ​ണ്​ സ​ഹാ​യി​ക്ക്​ ഏ​ക​ദി​ന പ​ര​മ്പ​ര​യു​ടെ മു​ഖ്യ ചു​മ​ത​ല ന​ൽ​കു​ന്ന​ത്​. വ​ലി​യ അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ഇൗ ​അ​വ​സ​രം അ​വി​സ്​​മ​ര​ണീ​യ​മാ​ക്കു​മെ​ന്നും സാ​ക​ർ പ​റ​ഞ്ഞു. നേ​ര​ത്തേ ഇം​ഗ്ല​ണ്ടി​െൻറ ബൗ​ളി​ങ്​ കോ​ച്ചാ​യും  സാ​ക​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഒ​ക്​​ടോ​ബ​റി​ലാ​ണ്​ ഏ​ക​ദി​ന പ​ര​മ്പ​ര. നാ​ലു​ ടെ​സ്​​റ്റി​ന്​  ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ആ​സ്​​ട്രേ​ലി​യ പി​ന്നീ​ട്​  തി​രി​ച്ചെ​ത്തും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:David SakerODI series in India
News Summary - Australia assistant David Saker to take charge of ODI series in India
Next Story