Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഷസ്​: ഒാസീസ്​ ടീം...

ആഷസ്​: ഒാസീസ്​ ടീം പ്രഖ്യാപിച്ചു

text_fields
bookmark_border
ആഷസ്​: ഒാസീസ്​ ടീം പ്രഖ്യാപിച്ചു
cancel
സിഡ്​നി: ഇംഗ്ലണ്ടിനെതിരായ ആഷസ്​ ​െ​ടസ്​റ്റ്​ പരമ്പരയിലെ ആദ്യ രണ്ട്​ മത്സരങ്ങൾക്കുള്ള ആസ്​ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖതാരം കാമറൂൺ ബാൻക്രോഫ്​റ്റ്​, വിക്കറ്റ്​ കീപ്പർ ടിം പെയ്​ൻ എന്നിവരെ ടീമിലുൾപ്പെടുത്തി. ഒാപണർ മാത്യൂ റെൻ​േഷാ, മാത്യൂ വേഡ്​ എന്നിവർക്ക്​ ഇടംനേടാനായില്ല.

ടീം: സ്​റ്റീവ്​ സ്​മിത്ത്​ (ക്യാപ്​റ്റൻ), വാർണർ, ബാൻക്രോഫ്​റ്റ്​, ജാക്​സൺ ബേഡ്​, കമ്മിൻസ്​, ഹാൻഡ്​സ്​കോംബ്​, ഹേസൽവുഡ്​, ഖവാജ, ലയോൺ, ഷോൺ മാർഷ്​, ടിം പെയ്​ൻ, ചാഡ്​ സേയേഴ്​സ്​, സ്​റ്റാർക്ക്​. 
 
Show Full Article
TAGS:australia AshesTest Cricket sports news malayalam news 
News Summary - Australia Ashes Test squad -Sports news
Next Story