Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയ 260ന്​...

ആസ്​ട്രേലിയ 260ന്​ പുറത്ത്​; ഇന്ത്യക്ക്​ ബാറ്റിങ്​ തകർച്ച

text_fields
bookmark_border
ആസ്​ട്രേലിയ 260ന്​ പുറത്ത്​; ഇന്ത്യക്ക്​ ബാറ്റിങ്​ തകർച്ച
cancel

പൂണെ. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ ആസ്ട്രേലിയ 260 റൺസിന് പുറത്തായി.ഒമ്പതിന് 256 റൺസെന്ന നിലയിൽ ബാറ്റിങ്ങ് തുടർന്ന ഓസീസിന് നാല് റൺസ് മാത്രമാണ് ഇന്ന് കൂട്ടിച്ചേർക്കാനായത്. ഇന്നലെ ഒറ്റയാൾ പോരാട്ടം നടത്തിയ മിച്ചൽ സ്റ്റാർക്കിനെ (61) അശ്വിനാണ് പുറത്താക്കിയത്. ഹേ സൽവുഡ് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിനിറങ്ങിയ  ഇന്ത്യക്ക്​ മൂന്ന്​ വിക്കറ്റ്​ നഷ്​ടമായി.​ മുരളി വിജയിയും ചേതേശ്വർ പുജാര, വിരാട്​ കോടി എന്നിവർ പുറത്തായി​. രഹാനയും കെ.എൽ രാഹുലും പുറത്താവാതെ നിൽക്കുന്നു.

Show Full Article
TAGS:india-australiatest series
News Summary - australia all out for 260 runs
Next Story