Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയക്ക്​ ഇന്ന്...

ആസ്​ട്രേലിയക്ക്​ ഇന്ന് അഫ്​ഗാൻ വെല്ലുവിളി

text_fields
bookmark_border
afganisthan-23
cancel

ബ്രി​സ്​​റ്റ​ൾ: നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​ർ​ക്ക്​ കു​ഞ്ഞ​ന്മാ​രു​ടെ വെ​ല്ലു​വി​ളി. ആ​റാം കി​രീ​ടം തേ​ടി​യി​റ​ങ്ങു​ന്ന ആ​സ്​​ട്രേ​ലി​യ​ക്ക്​ ശ​നി​യാ​ഴ്​​ച അ​ഫ്​​ഗാ​നി​സ്​​താ​നാ​ണ്​ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു​ശേ​ഷം ഉ​യ​ർ​ച്ച​താ​ഴ്​​ച​ക​ളി​ലാ​യി​രു​ന്ന ഒാ​സീ​സ്​ പ​ക്ഷേ പ​തി​വു​പോ​ലെ ലോ​ക​ക​പ്പെ​ത്തു​േ​മ്പാ​ഴേ​ക്ക്​ ഫോ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ഫ്​​ഗാ​നാ​വ​െ​ട്ട ചെ​റു​മീ​നു​ക​ളാ​യാ​ണ്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ലും ആ​രെ​യും കൊ​മ്പു​കു​ത്തി​ക്കാ​നു​ള്ള വ​മ്പ്​ കൈ​വ​ശ​മു​ണ്ട്.

വി​ല​ക്ക്​ ക​ഴി​ഞ്ഞ്​ സ്​​റ്റീ​വ​ൻ സ്​​മി​ത്തും ഡേ​വി​ഡ്​ വാ​ർ​ണ​റും തി​രി​ച്ചെ​ത്തി​യ​തോ​ടെ ഒാ​സീ​സ്​ ബാ​റ്റി​ങ്​ ക​രു​ത്തു​റ്റ​താ​യി​ട്ടു​ണ്ട്. ഫി​ഞ്ച്, ഉ​സ്​​മാ​ൻ ഖ്വാ​ജ, ഷോ​ൺ മാ​ർ​ഷ്, ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ എ​ന്നി​വ​ർ കൂ​ടി​യു​ള്ള ബാ​റ്റി​ങ്​ നി​ര മി​ക​ച്ച ഫോ​മി​ലു​മാ​ണ്. മി​ച്ച​ൽ സ്​​റ്റാ​ർ​കും പാ​റ്റ്​ ക​മ്മി​ൻ​സും ന​താ​ൻ കോ​ർ​ട്ട​ർ നൈ​ലു​മു​ള്ള പേ​സ്​ ബാ​റ്റ​റി​യും മി​ക​ച്ച​ത്. സ്​​പി​ന്ന​റാ​യി ന​താ​ൻ ലി​യോ​ണോ ആ​ഡ​ം സാം​പ​യോ ക​ളി​ക്കും. അ​ല​ക്​​സി കാ​രി​യാ​വും വി​ക്ക​റ്റി​ന്​ പി​റ​കി​ൽ.

സ്​​റ്റാ​ർ ലെ​ഗ്​​സ്​​പി​ന്ന​ർ റാ​ഷി​ദ്​ ഖാ​​​െൻറ​യും മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ​യും മു​ജീ​ബു​റ​ഹ്​​മാ​​​െൻറ​യും സ്​​പി​ന്നാ​ണ്​ അ​ഫ്​​ഗാ​‍​​െൻറ ക​രു​ത്ത്. ഹാ​മി​ദ്​ ഹ​സ​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പേ​സ്​ നി​ര ദു​ർ​ബ​ല​മാ​ണ്. ഹ​സ്ര​ത്തു​ല്ല സ​സാ​യി​യും ഹ​ഷ്​​മ​ത്തു​ല്ല ശ​ഹീ​ദി​യു​മാ​ണ്​ ബാ​റ്റി​ങ്ങി​​​െൻറ ന​െ​ട്ട​​ല്ല്. മു​ഹ​മ്മ​ദ്​ ഷ​ഹ്​​സാ​ദ്, സ​മീ​ഉ​ല്ല ഷി​ൻ​വാ​രി, അ​സ്​​ഗ​ർ അ​ഫ്​​ഗാ​ൻ, റ​ഹ്​​മ​ത്ത്​ ഷാ ​തു​ട​ങ്ങി​യ​വ​രാ​ണ്​ മ​റ്റു ബാ​റ്റ്​​സ്​​മാ​ന്മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaafganisthanmalayalam newssports newsICC World Cup 2019
News Summary - Australia-Afganisthan match-Sports news
Next Story