Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

അത്തപ്പൂക്കളമൊരുങ്ങി;  മിതാലി രാജി​െൻറ മുഖവുമായി

text_fields
bookmark_border
Lissa-College-pookkalam
cancel
camera_alt????????????????? ????????? ???? ???????? ???????????????? ???????? ?????????????

താ​മ​ര​ശ്ശേ​രി: അ​ത്തം​നാ​ളി​ൽ കൈ​ത​പ്പൊ​യി​ൽ ലി​സ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തീ​ർ​ത്ത സ്​​പോ​ർ​ട്​​സ്​ പൂ​ക്ക​ള​ത്തി​ൽ തെ​ളി​ഞ്ഞ​ത് ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ മി​താ​ലി​രാ​ജ്.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 6000 റ​ൺ​സ്​ നേ​ടി​യ ആ​ദ്യ​ത്തെ വ​നി​ത ക്രി​ക്ക​റ്റ് താ​ര​ത്തെ ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം ഫി​ഫ അ​ണ്ട​ർ -17നോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വും ചി​ത്രീ​ക​രി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പൂ​ക്ക​ളം തീ​ർ​ത്ത് ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. 

ഇ​ന്ത്യ​ൻ സ്​​ത്രീ ശ​ക്​​തി, ഫു​ട്ബാ​ൾ, ലോ​ക സ​മാ​ധാ​നം എ​ന്നി​വ​യാ​ണ് പൂ​ക്ക​ൾ​മാ​ത്രം ഉ​പ​യോ​ഗി​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ പൂ​ക്ക​ള​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mithali rajmalayalam newssports newsonam 2017Athappookalam
News Summary - Athappookalam Mithali Raj- Kerala News
Next Story