Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗാ​രി...

ഗാ​രി കേ​ഴ്​​സ്​​റ്റ​നും നെ​ഹ്​​റ​യും ബാം​ഗ്ലൂ​ർ കോ​ച്ചി​ങ്​ ടീ​മി​ൽ

text_fields
bookmark_border

ബം​ഗ​ളൂ​രു: മു​ൻ ഇ​ന്ത്യ​ൻ കോ​ച്ച്​ ഗാ​രി കേ​ഴ്​​സ്​​റ്റ​നും മു​ൻ പേ​സ്​ ബൗ​ള​ർ ആ​ശി​ഷ്​ നെ​ഹ്​​റ​യും ​െഎ.​പി.​എ​ല്ലി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ പ​രി​ശീ​ല​ക സം​ഘ​ത്തി​നൊ​പ്പം. 11ാം സീ​സ​ണി​നു​ള്ള താ​ര​ലേ​ലം ജ​നു​വ​രി 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ കേ​ഴ്​​സ്​​റ്റ​നെ​യും നെ​ഹ്​​റ​യെ​യും ബാം​ഗ്ലൂ​ർ ടീ​മി​നൊ​പ്പം ചേ​ർ​ത്ത​ത്. മു​ൻ ന്യൂ​സി​ല​ൻ​ഡ്​ നാ​യ​ക​ൻ ഡാ​നി​യേ​ൽ വെ​േ​ട്ടാ​റി​യാ​ണ്​ ഹെ​ഡ്​ കോ​ച്ച്. ഇ​ന്ത്യ​യു​ടെ ലോ​ക​ചാ​മ്പ്യ​ൻ പ​രി​ശീ​ല​ക​നാ​യി​രു​ന്ന കേ​ഴ്​​സ്​​റ്റ​ൻ ആ​സ്​​ട്രേ​ലി​യ​യി​ലെ ബി​ഗ്​​ബാ​ഷി​ൽ നി​ന്നാ​ണ്​ ​െഎ.​പി.​എ​ല്ലി​ലേ​ക്ക്​ വ​രു​ന്ന​ത്. ബാ​റ്റി​ങ്​ കോ​ച്ചാ​യാ​വും ബാം​ഗ്ലൂ​രി​നൊ​പ്പം ചേ​രു​ക. ബൗ​ളി​ങ്​ കോ​ച്ചാ​യാ​ണ്​ നെ​ഹ്​​റ​യു​ടെ നി​യ​മ​നം.
 

Show Full Article
TAGS:IPL 2018 ashish nehra Gary Kirsten RCB Cricket sports news malayalam news 
News Summary - Ashish Nehra, Gary Kirsten Join RCB Coaching Setup
Next Story