Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനിർത്താറായില്ലേയെന്ന്​...

നിർത്താറായില്ലേയെന്ന്​ ​േചാദിക്കുന്നതിനു മുമ്പ്​ കളിയവസാനിപ്പിക്കാം -നെഹ്​റ

text_fields
bookmark_border
നിർത്താറായില്ലേയെന്ന്​ ​േചാദിക്കുന്നതിനു മുമ്പ്​ കളിയവസാനിപ്പിക്കാം -നെഹ്​റ
cancel

ഹൈദരാബാദ്​: ന്യൂസിലൻഡിനെതിരായ ട്വൻറി20 മത്സരത്തോടു കൂടി ഇന്ത്യയുടെ വെറ്ററൻ പേസർ ആശിഷ്​ ​െനഹ്​റ വിരമിക്കാനൊരുങ്ങുന്നു. സ്വന്തം തട്ടകമായ ഡൽഹിയിലെ മത്സര​ത്തോടുകൂടെയാണ്​ താരം അന്താരാഷ്​ട്ര മത്സരങ്ങളിൽനിന്ന്​ പൂർണമായി വിരമിക്കാനൊരുങ്ങുന്നത്​. നെഹ്​റ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​

‘‘ആരാധകർ വിരമിക്കാറായില്ലേയെന്നു ചോദിക്കുന്നതിനു മുമ്പ്​ കളംവിടുന്നതാണ്​ നല്ലത്​. ടീം മാനേജ്​മ​​െൻറിനോടും സെലക്​ഷൻ കമ്മിറ്റി ചെയർമാനോടും ഇക്കാര്യം സംസാരിച്ചു. എ​​​െൻറ ആദ്യ രഞ്​ജി ക്രിക്കറ്റ്​ മത്സരം കളിച്ച സ്​റ്റേഡിയത്തിൽ കരിയർ അവസാനിപ്പിക്കാൻ കഴിയുന്നത്​ ഭാഗ്യമാണ്​’’​^നെഹ്​റ പറഞ്ഞു. ​​ഇനി െഎ.എസ്​.എല്ലിലും കളിക്കി​െല്ലന്ന്​ 38 കാരനായ നെഹ്​റ അറിയിച്ചു. 

മുഹമ്മദ്​ അസ്​ഹറുദ്ദീനു കീഴിൽ ​1999ലാണ്​ നെഹ്​റ അന്താരാഷ്​​ട്ര കരിയറിന്​ തുടക്കം കുറിക്കുന്നത്​. ഇന്ത്യക്കായി 17 ടെസ്​റ്റുകളും 120 ഏകദിനങ്ങളും 26 ട്വൻറി20യും കളിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashish nehraretirementmalayalam newssports newsCricket News
News Summary - Ashish Nehra announces retirement -Sports news
Next Story