Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ണ്ടാം ആ​ഷ​സ്​...

ര​ണ്ടാം ആ​ഷ​സ്​ ടെ​സ്​​റ്റി​ലും മ​ഴ​യു​ടെ വി​ല്ല​ത്ത​രം

text_fields
bookmark_border
ര​ണ്ടാം ആ​ഷ​സ്​ ടെ​സ്​​റ്റി​ലും മ​ഴ​യു​ടെ വി​ല്ല​ത്ത​രം
cancel
ല​ണ്ട​ൻ: ലോ​ഡ്​​സി​ലെ ര​ണ്ടാം ആ​ഷ​സ്​ ടെ​സ്​​റ്റി​ലും മ​ഴ​യു​ടെ വി​ല്ല​ത്ത​രം. മൂ​ന്നാം ദി​നം ഇം​ഗ്ല​ണ്ടി​ ​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സ്​ സ്​​കോ​റാ​യ 258 റ​ൺ​സ്​ പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ ആ​സ്​​ട്രേ​ലി​യ നാ​ലി​ന്​ 80 റ​ൺ​സെ​ടു​ത്ത്​ നി​ൽ​ക്കേ മ​ഴ​യെ​ത്തി. ലഞ്ചിന്​ പെ​യ്​​തു​തു​​ട​ങ്ങി​യ മ​ഴ​ക്ക്​ ചാ​യ സ​മ​യ​മാ​യി​ട്ടും ശ​മ​ന​മാ​യി​ല്ല. സ്​​റ്റീ​വ്​ സ്​​മി​ത്തും (13) മാ​ത്യു വെ​യ്​​ഡു​മാ​ണ്​ (0) ക്രീ​സി​ൽ. കാ​മ​റോൺ ബാ​ൻ​ക്രോ​ഫ്​​റ്റി​​െൻറ (13) വി​ക്ക​റ്റോ​ടെ ജോ​ഫ്ര ആ​ർ​ച്ച​ർ ടെ​സ്​​റ്റ്​ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി. ഉ​സ്​​മാ​ൻ ഖ​വാ​ജ (36), ട്ര​വി​സ്​ ഹെ​ഡ്​ (7), ഡേ​വി​ഡ്​ വാ​ർ​ണ​ർ (3) എ​ന്നി​വ​രാ​ണ്​ പു​റ​ത്താ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashes Test
News Summary - ashes
Next Story