Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ഷ​സ്​: മൂ​ന്നാം...

ആ​ഷ​സ്​: മൂ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്നു തു​ട​ക്കം

text_fields
bookmark_border
ashes-test
cancel

ലീ​ഡ്​​സ്​: ആ​ഷ​സ്​ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്​​റ്റി​ന്​ ഇ​ന്നു​ തു​ട​ക്കം. പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ മ ു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ലീ​ഡ്​​സി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന ആ​സ്​​ട്രേ​ലി​യ വ​ൻ സ​മ്മ​ർ​ദ​ത് തി​ലാ​ണ്. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത്​ ടീ​മി​​െൻറ ബാ​റ്റി​ങ്​ നെ​ടു​ന്തൂ​ണാ​യി​രു​ന്ന സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന​ത്​ ടീ​മി​നെ കു​ഴ​ക്കു​ന്നു.

ഇം​ഗ്ലീ​ഷ്​ പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റി​​െൻറ ബൗ​ൺ​സ​റി​ൽ​ ക​ഴു​ത്തി​ന്​ പ​രി​ക്കേ​റ്റ സ്​​മി​ത്തി​​െൻറ അ​സാ​ന്നി​ധ്യം മ​ധ്യ​നി​ര​യി​ൽ ഒാ​സീ​സി​നെ വ​ല​ക്കും. കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ലോ​ഡ്​​സി​ൽ ‘ക​ൺ​ക​ഷ​ൻ സ​ബ്​’ ആ​യി ഇ​റ​ങ്ങി ച​രി​ത്രം സൃ​ഷ്​​ടി​ച്ച മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ അ​ർ​ധ​സെ​ഞ്ച്വ​റി കു​റി​ച്ച്​ ടീ​മി​ന് സ​മ​നി​ല സ​മ്മാ​നി​ച്ച​ത്​ ഏ​റെ​ ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test cricketmalayalam newssports newsAshes Test Cricket
News Summary - Ashes Test Cricket -Sports News
Next Story