Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഷസ്​ നാലാം...

ആഷസ്​ നാലാം ടെസ്​റ്റിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ashes-test-training
cancel
camera_alt?????? ??????? ??????????????? ????????????????????? ?????????????????????? ??????????? ????????????? ???????????? ??????????

മാ​ഞ്ച​സ്​​റ്റ​ർ: ഒാ​രോ മ​ത്സ​രം ക​ഴി​യു​േ​മ്പാ​ഴും ആ​വേ​ശം ഇ​ര​ട്ടി​ക്കു​ന്ന ആ​ഷ​സ്​ പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്​​റ്റി​ന്​ ബു​ധ​നാ​ഴ്​​ച ഒാ​ൾ​ഡ്​ ട്രാ​ഫോ​ർ​ഡി​ൽ തു​ട​ക്കം. തോ​ൽ​വി​യി​ലേ​ക്കു​ നീ​ങ്ങു​ക​യാ​യി​രു​ന്ന മൂ​ന്നാം ടെ​സ്​​റ്റ്​​ബെ​ൻ സ്​​റ്റോ​ക്​​സി​​െൻറ ​െഎ​തി​ഹാ​സി​ക ഇ​ന്നി​ങ്​​സി​ലൂ​ടെ ഇം​ഗ്ല​ണ്ട്​ വി​ജ​യി​ച്ച​തോ​ടെ അ​ഞ്ച്​ മ​ത്സ​ര പ​ര​മ്പ​ര 1-1ന്​ ​തു​ല്യ​ത​യി​ലാ​ണ്.

ഹെ​ഡി​ങ്​​ലി ജ​യ​ത്തി​​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇം​ഗ്ല​ണ്ടെ​ങ്കി​ൽ സ്​​റ്റാ​ർ ബാ​റ്റ്​​സ്​​മാ​ൻ സ്​​റ്റീ​വ​ൻ സ്​​മി​ത്തി​​െൻറ തി​രി​ച്ചു​വ​ര​വ്​ പ​ക​രു​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ ആ​സ്​​ട്രേ​ലി​യ. ഇ​തോ​ടെ സ്​​മി​ത്ത്​-​ജോ​ഫ്ര ആ​ർ​ച്ച​ർ പോ​രാ​ട്ടം അ​ടു​ത്ത ഭാ​ഗ​ത്തി​ന്​ ഒാ​ൾ​ഡ്​ ട്രാ​ഫോ​ർ​ഡ്​ സാ​ക്ഷ്യം​വ​ഹി​ക്കും. സ്​​മി​ത്തി​നു​പ​ക​രം അ​വ​സ​രം ല​ഭി​ച്ച മൂ​ന്നാം ടെ​സ്​​റ്റി​ൽ മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന മാ​ർ​ന​സ്​ ല​ബു​ഷെ​യ്​​ൻ ടീ​മി​ൽ സ്ഥാ​നം നി​ല​നി​ർ​ത്തും. ഉ​സ്​​മാ​ൻ ഖ്വാ​ജ​യെ ഒ​ഴി​വാ​ക്കി. ബൗ​ള​ർ​മാ​രി​ൽ ജെ​യിം​സ്​ പാ​റ്റി​ൻ​സ​ണി​നെ​യും ത​ഴ​ഞ്ഞു.

ഇം​ഗ്ല​ണ്ട്​ നി​ര​യി​ൽ ​േഫാ​മി​ല​ല്ലാ​ത്ത ജേ​സ​ൺ റോ​യി​യെ ഒാ​പ​ണി​ങ്ങി​ൽ​നി​ന്ന്​ മ​ധ്യ​നി​ര​യി​ലേ​ക്കു​ മാ​റ്റും. പ​ക​രം ജോ ​ഡെ​ൻ​ലി​യാ​വും റോ​റി ബേ​ൺ​സി​നൊ​പ്പം ഇ​ന്നി​ങ്​​സ്​ തു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsAshes Test
News Summary - ashes fourth test starts today -sports news
Next Story