ആക്ര: ഘാനയുടെ സൂപ്പർതാരം അസമാവോ ഗ്യാൻ രാജ്യാന്തര ഫുട്ബാളിൽനിന്നു വിരമിച്ചു. ക്യാ പ്റ്റൻ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനു പിന്നാലെയാണ് ഘാനയുടെ ഒന്നാം നമ്പർ ഗോ ൾസ്കോററായ ഗ്യാനിെൻറ രാജി.
ആഫ്രിക്കൻ നേഷൻസ് കപ്പിന് ജൂണിൽ കിക്കോഫ് കുറിക്കാനിരിക്കെയുള്ള വിരമിക്കൽ ആരാധകരെ ഞെട്ടിച്ചു. ആന്ദ്രെ അയേവിനെ ക്യാപ്റ്റനായി തീരുമാനിച്ച സാഹചര്യത്തിൽ ടീമിൽ തെൻറ ആവശ്യമില്ലെന്ന് അറിയിച്ചാണ് ഗ്യാനിെൻറ വിരമിക്കൽ.
2017 സെപ്റ്റംബറിൽ േലാകകപ്പ് യോഗ്യതാമത്സരത്തിൽ കളിച്ചശേഷം ഗ്യാൻ ദേശീയ ടീമിലെത്തിയിട്ടില്ല. 17ാം വയസ്സിൽ ദേശീയ ടീമിലെത്തിയ ഗ്യാൻ 106 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്.
Begin typing your search above and press return to search.
പേരറിവാളന്റെ മോചനം തമിഴ്നാടിന്റെ വിജയമെന്ന് സ്റ്റാലിൻ
ലാഹോറിൽ വയറിളക്കം മൂലം ഏപ്രിൽ ഒന്ന് മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...
'നീതി': പേരറിവാളന് കിട്ടാത്തതും ഗാന്ധി ഘാതകർക്ക് കിട്ടിയതും
അഞ്ച് ദിവസം മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര...
വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവർ അറസ്റ്റിൽ
മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി യോഗി സർക്കാർ
exit_to_app
access_time 2022-05-18T15:53:44+05:30
access_time 2022-05-18T16:17:52+05:30
access_time 2022-05-18T15:39:45+05:30
access_time 2022-05-18T15:47:11+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-18T15:47:11+05:30
access_time 2022-05-18T15:01:11+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-18T13:15:19+05:30
access_time 2022-05-18T12:59:55+05:30
access_time 2022-05-18T12:58:40+05:30
exit_to_app
Posted On
date_range 22 May 2019 5:37 PM GMT Updated On
date_range 2019-05-22T23:07:20+05:30ക്യാപ്റ്റനാക്കിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് അസമാവോ ഗ്യാൻ
text_fieldsNext Story