Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ര​​ഞ്ജി: ത​​മി​​ഴ്‌​​നാ​​ട് ബാ​​റ്റ്‌​​സ്മാ​​ന്‍ അ​രു​ണ്‍ കാ​ര്‍ത്തി​ക്  കേ​ര​ള ടീ​മി​ല്‍

text_fields
bookmark_border
ര​​ഞ്ജി: ത​​മി​​ഴ്‌​​നാ​​ട് ബാ​​റ്റ്‌​​സ്മാ​​ന്‍ അ​രു​ണ്‍ കാ​ര്‍ത്തി​ക്  കേ​ര​ള ടീ​മി​ല്‍
cancel
കൊ​​ച്ചി: ത​​മി​​ഴ്‌​​നാ​​ട് ബാ​​റ്റ്‌​​സ്മാ​​ന്‍ കെ.​​ബി. അ​​രു​​ണ്‍ കാ​​ര്‍ത്തി​​ക് അ​​ടു​​ത്ത ര​​ഞ്ജി സീ​​സ​​ണി​​ല്‍ കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ക​​ളി​​ക്കും. താ​​ര​​വു​​മാ​​യി കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ക​​രാ​​ര്‍ ഉ​​റ​​പ്പി​​ച്ചു. ത​​മി​​ഴ്‌​​നാ​​ടി​െ​ൻ​റ ഓ​​പ്പ​​ണി​​ങ് ബാ​​റ്റ്‌​​സ്മാ​​നാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടു സീ​​സ​​ണി​​ല്‍ അ​​സ​​മി​​നു​​വേ​​ണ്ടി​​യാ​​ണ് ക​​ളി​​ച്ച​​ത്. വ​​ലം​​കൈ ബാ​​റ്റ്‌​​സ്മാ​​നും ലെ​​ഗ് സ്പി​​ന്‍ ബൗ​​ള​​റു​​മാ​​ണ്. വി​​ക്ക​​റ്റ് കീ​​പ്പി​​ങ്ങും ചെ​​യ്യാ​​റു​​ണ്ട്. ഐ.​​പി.​​എ​​ല്ലി​​ല്‍ ബാം​​ഗ്ലൂ​​ര്‍ റോ​​യ​​ല്‍ ചാ​​ല​​ഞ്ചേ​​ഴ്‌​​സ് ടീം ​​അം​​ഗ​​വു​​മാ​​ണ്. അ​​രു​​ണ്‍ കാ​​ര്‍ത്തി​​കി​െ​ൻ​റ വ​​ര​​വ് കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീ​​മി​​ന്​ മു​​ത​​ല്‍ക്കൂ​​ട്ടാ​​കു​​മെ​​ന്ന്​ കെ.​​സി.​​എ സെ​​ക്ര​​ട്ട​​റി ജ​​യേ​​ഷ് ജോ​​ര്‍ജ് പ​​റ​​ഞ്ഞു.
Show Full Article
TAGS:arun karthik kerala ranji team sports news malayalam news madhyamam 
News Summary - arun karthik joined in kerala ranji team sports news, malayalam news, madhyamam
Next Story