Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ർ​ജു​ന...

അ​ർ​ജു​ന അ​വാ​ർ​ഡ്​: ബും​റ​യെ നി​ർ​ദേ​ശി​ക്കാ​ൻ ബി.​സി.​സി.​ഐ

text_fields
bookmark_border
അ​ർ​ജു​ന അ​വാ​ർ​ഡ്​: ബും​റ​യെ നി​ർ​ദേ​ശി​ക്കാ​ൻ ബി.​സി.​സി.​ഐ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ നി​ന്നും അ​ർ​ജു​ന അ​വാ​ർ​ഡി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യി ജ​സ്​​പ്രീ​ത്​ ബും​റ. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ്​ ബും​റ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​ള്ള നീ​ക്കം. ക​ഴി​ഞ്ഞ വ​ർ​ഷ​വും ബും​റ​യു​ടെ പേ​ര്​ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​ണ്​ പ​രി​ച​യം എ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ത​ള്ളി​യ​ത്.

ഇ​തോ​ടെ ര​വീ​​ന്ദ്ര ജ​ദേ​ജ​ക്ക്​ അ​ർ​ജു​ന സ​മ്മാ​നി​ച്ചു. ഇ​ക്കു​റി, ബും​റ ഒ​ന്നാ​മ​തും, ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ ശി​ഖ​ർ ധ​വാ​ൻ ര​ണ്ടാ​മ​തു​മാ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018ലും ​ധ​വാ​നെ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും വ​നി​ത താ​രം സ്​​മൃ​തി മ​ന്ഥ​ന​യെ മാ​ത്ര​മാ​ണ്​ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIJasprit Bumraharjuna awardsports news
News Summary - arjuna award bcci to nominate bumrah
Next Story