Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എൽ വാതുവെപ്പ്: നടൻ അർബാസ് ഖാനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി
text_fieldsbookmark_border
പൂണെ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് നടൻ അർബാസ് ഖാനെ ചോദ്യം ചെയ്യാനായി മഹാരാഷ്ട്ര പൊലീസ് വിളിച്ച് വരുത്തി. ചൊവ്വാഴ്ച സോനു ജലൻ എന്ന വാതുവെപ്പുകാരനെ ചോദ്യം ചെയ്തപ്പോഴാണ് അർബാസ് ഖാൻെറ പേര് െവളിപ്പെട്ടത്.
തുടർന്ന് താനെ പോലീസിൽ മൊഴി നൽകാൻ നടനോട് ആവശ്യപ്പെടുകയായിരുന്നു. 2018 ഐ.പി.എൽ സീസണിൽ സോനു ജലൻ വഴി വാതുവെപ്പിന് ശ്രമിച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരനാണ് 50 കാരനായ അർബാസ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
