കും​ബ്ലെ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ കോ​ച്ച്​

00:53 AM
12/10/2019
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ പ​രി​ശീ​ല​ക​സ്​​ഥാ​നം ഒ​ഴി​ഞ്ഞ്​ ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം അ​നി​ൽ കും​ബ്ലെ വീ​ണ്ടും പ​രി​ശീ​ല​ക​ക്കു​പ്പ​യ​മ​ണി​യു​ന്നു. ഇ​തു​വ​രെ​യും ഐ.​പി.​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത മൂ​ന്ന്​ ടീ​മു​ക​ളി​ൽ ഒ​ന്നാ​യ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​യാ​ണ്​ ഇ​ന്ത്യ​ൻ സ്​​പി​ൻ ഇ​തി​ഹാ​സം ക​ളി പ​ഠി​പ്പി​ക്കു​ക. ജോ​ർ​ജ്​ ബെ​യ്​​ലി​യാ​ണ്​ ബാ​റ്റി​ങ്​ കോ​ച്ച്. ജോ​ണ്ടി റോ​ഡ്​​സ്​ ഫീ​ൽ​ഡി​ങ്​ കോ​ച്ചും.
Loading...
COMMENTS