Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​ടി​യി​റ​ങ്ങി...

പ​ടി​യി​റ​ങ്ങി ആ​റു​മാ​സ​ത്തി​ന​കം മാ​ത്യൂ​സ്​ വീ​ണ്ടും  ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
പ​ടി​യി​റ​ങ്ങി ആ​റു​മാ​സ​ത്തി​ന​കം മാ​ത്യൂ​സ്​ വീ​ണ്ടും  ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ
cancel

കൊ​ളം​ബോ: പ​ടി​യി​റ​ങ്ങി ആ​റു​മാ​സ​ത്തി​ന​കം എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ വീ​ണ്ടും ക്യാ​പ്​​റ്റ​ൻ സ്​​ഥാ​ന​​ത്തേ​ക്ക്. ട്വ​ൻ​റി20, ഏ​ക​ദി​ന ക്യാ​പ്​​റ്റ​നാ​യി എ​യ്​​ഞ്ച​ലോ മാ​ത്യൂ​സി​നെ നി​യ​മി​ച്ച​താ​യി ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. 
2019 ലോ​ക​ക​പ്പ്​​ മു​ന്നി​ൽ​ക​ണ്ടാ​ണ്​ താ​ര​ത്തെ ക്യാ​പ്​​റ്റ​നാ​യി നി​യ​മി​ച്ച​ത്. മോ​ശം ഫോ​മും തു​ട​ർ​ച്ച​യാ​യ പ​രി​ക്കും കു​ഴ​ക്കി​യ​തോ​ടെ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ താ​രം മൂ​ന്ന്​ ​േഫാ​ർ​മാ​റ്റി​ലെ​യും ക്യാ​പ്​​റ്റ​ൻ സ്​​ഥാ​ന​ത്തു​നി​ന്ന്​ പ​ടി​യി​റ​ങ്ങി​യ​ത്. ടെ​സ്​​റ്റ്​ ക്യാ​പ്​​റ്റ​നാ​യി ദി​നേ​ഷ്​ ചാ​ണ്ഡി​മ​ൽ ത​ന്നെ തു​ട​രും.

Show Full Article
TAGS:angelo mathews captain Cricket sports news malayalam news 
News Summary - Angelo Mathews reappointed limited-overs captain -Sports news
Next Story