Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.​സി.​സി...

െഎ.​സി.​സി യോ​ഗ​ത്തി​ൽ​നി​ന്നു ‘മു​ങ്ങി​യ’ ചൗ​ധ​രി​ക്ക്​ ഭ​ര​ണ​സ​മി​തി നോ​ട്ടീ​സ്​

text_fields
bookmark_border
bcci-23
cancel
മും​ബൈ: ​െഎ.​സി.​സി യോ​ഗ​ത്തി​ൽ​നി​ന്നു ‘മു​ങ്ങി​യ’ ബി.​സി.​സി.​െ​എ ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി അ​മി​താ​ഭ്​ ച ൗ​ധ​രി​ക്ക്​ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. ജൂ​ൈ​ല​ 14ന്​ ​ല​ണ്ട​നി​ൽ ചേ​ർ​ന്ന യോ​ഗ​ത ്തി​ൽ​നി​ന്നാ​ണ്​ കാ​ര​ണം കാ​ണി​ക്കാ​തെ ചൗ​ധ​രി മാ​റി​നി​ന്ന​ത്.

യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ വൈ​കി അ​റി​യി​പ്പ്​ ല​ഭി​ച്ച​തു​ കാ​ര​ണം ബി.​സി.​സി.​െ​എ​ക്കു​ പ​ക​രം ആ​ളെ നി​ർ​ദേ​ശി​ക്കാ​നാ​യി​ല്ല. ഇതോടെ ഇന്ത്യൻ പ്രതിനിധിയില്ലാതെയാണ്​ ​േയാഗം നടന്നത്​.

സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​ ന​ട​ന്ന ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും ചൗ​ധ​രി പ​െ​ങ്ക​ടു​ത്തി​ല്ല. ഇ​തെ​ല്ലാം വി​ശ​ദ​മാ​ക്കി​യാ​ണ്​ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIamitabh chaudhry
News Summary - amitabh chaudhry bcci
Next Story