Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

സെ​ല​ക്​​ട​ർ​മാ​ർ​ക്കെ​തി​രായ പ​രാ​മ​ർ​​ശം: റാ​യു​ഡു​വി​നെ​തി​രെ ന​ട​പ​ടി​യി​ല്ല

text_fields
bookmark_border
ambati-rayudu
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ്​ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സെ​ല​ക്​​ട​ർ​മാ​ർ​ക ്കെ​തി​രെ ട്വി​റ്റ​റി​ൽ വ്യം​ഗ്യാ​ർ​ഥം നി​റ​ഞ്ഞ ക​മ്മ​ൻ​റി​ട്ട അ​മ്പാ​ട്ടി റാ​യു​ഡു​വി​നെ​തി​രെ ത​ൽ​ക്കാ​ലം ന​ട​പ​ടി​യി​ല്ലെ​ന്ന്​ ബി.​സി.​സി.​െ​എ.

ഒാ​ൾ​റൗ​ണ്ട​ർ വി​ജ​യ്​ ശ​ങ്ക​റെ ലോ​ക​ക​പ്പ്​ ടീ​മി​ൽ എ​ടു​ത്ത​പ്പോ​ൾ ‘ത്രീ ​ഡ​യ​മെ​ൻ​ഷ​നി​ലും’ ന​ന്നാ​യി ക​ളി​ക്കു​ന്ന താ​ര​മെ​ന്ന​ സെ​ല​ക്​​ട​ർ എം.​എ​സ്.​കെ. പ്ര​സാ​ദി​​െൻറ ന്യാ​യീ​ക​ര​ണ​ത്തി​നെ​തി​രെ ‘ലോ​ക​ക​പ്പ്​ കാ​ണാ​ൻ ത്രീ​ഡി ക​ണ്ണ​ട ഒാ​ർ​ഡ​ർ ചെ​യ്​​തു’​വെ​ന്ന്​ റാ​യു​ഡു ക​മ്മ​ൻ​റി​ട്ട​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsAmbati Rayudu
News Summary - ambati rayudu- sports news
Next Story