Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്പാട്ടി റായുഡുവി​െൻറ ബൗളിങ്​ ആക്​ഷനെതിരെ പരാതി

text_fields
bookmark_border
ambati-rayudu
cancel

സിഡ്​നി: ഇന്ത്യൻതാരം അമ്പാട്ടി റായുഡുവി​​െൻറ ബൗളിങ്​ ആക്​ഷനെതിരെ പരാതിയുമായി മാച്ച്​ ഒഫീഷ്യലുകൾ. ശനിയാഴ്​ച ആസ്​ട്രേലിയക്കെതിരെ നടന്ന ഒന്നാം ഏകദിനത്തിനു പിന്നാലെയാണ്​ പരാതി ഉയർന്നത്​.

നിയമവിരുദ്ധമായ രീതിയിൽ ബൗൾ ചെയ്​തുവെന്ന്​ സംശയിക്കുന്നതായി അധികൃതർ ഇന്ത്യൻ ടീം മാനേജ്​മ​െൻറിന്​ നൽകിയ പരാതിയിൽ പറയുന്നു. പരാതി ലഭിച്ച സാഹചര്യത്തിൽ 14 ദിവസത്തിനകം പരിശോധനക്ക്​ വിധേയനാവേണ്ടിവരും.

എന്നാൽ, പരാതിയുടെ പേരിൽ അടുത്ത കളികളിൽ റായുഡുവിന്​ വിലക്കുണ്ടാവില്ലെന്ന്​ ​െഎ.സി.സി അറിയിച്ചു. ഒന്നാം ഏകദിനത്തിൽ രണ്ട്​ ഒാവറാണ്​ റായുഡു എറിഞ്ഞത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambati Rayudu reported for suspect bowling action- Sports news
Next Story