Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ ‘എ’ക്ക് ഇന്നിങ്സിനും 205 റൺസിനും ജയം
text_fieldsbookmark_border
ബൽഗാം: ശ്രീലങ്ക ‘എ’ക്കെതിരായ ത്രിദിനത്തിൽ ഇന്ത്യ ‘എ’ക്ക് ഇന്നിങ്സിനും 205 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ അഞ ്ചുവിക്കറ്റ് നഷ്ടത്തിൽ 622 റൺസെടുത്ത് ഡിക്ലയർചെയ്ത ഇന്ത്യ ലങ്കയെ ഒന്നാം ഇന്നിങ്സിൽ 232നും രണ്ടാം ഇന്നിങ്സിൽ 185നും പുറത്താക്കി.
ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചാൽ (160), അഭിമന്യു ഇൗശ്വരൻ (233), അൻമൽപ്രീത് സിങ് (116 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ രണ്ടിന്നിങ്സിലുമായി നാലു വിക്കറ്റ് വീഴ്ത്തി. ദീപക് ചഹർ എട്ടു വിക്കറ്റും വീഴ്ത്തി.
Next Story
