Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബു​ച്ചി ബാ​ബു...

ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റ്​: കേ​ര​ള​ത്തെ അ​ക്ഷ​യ്​ ച​ന്ദ്ര​ൻ ന​യി​ക്കും 

text_fields
bookmark_border
ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റ്​: കേ​ര​ള​ത്തെ അ​ക്ഷ​യ്​ ച​ന്ദ്ര​ൻ ന​യി​ക്കും 
cancel
ചെ​ന്നൈ: ഒാ​ൾ ഇ​ന്ത്യ ബു​ച്ചി ബാ​ബു ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​െൻറി​ൽ അ​ക്ഷ​യ്​ ച​ന്ദ്ര​ൻ കേ​ര​ള ക്യാ​പ്​​റ്റ​ൻ. സെ​പ്​​റ്റം​ബ​ർ ര​ണ്ടു​ മു​ത​ൽ ചെ​ന്നൈ​യി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ടീം: ​അ​ക്ഷ​യ്​ ച​ന്ദ്ര​ൻ (ക്യാ​പ്​​റ്റ​ൻ), സ​ഞ്​​ജു വി. ​സാം​സ​ൺ (വി​ക്ക​റ്റ്​ കീ​പ്പ​ർ), രോ​ഹ​ൻ കു​ന്നു​മ്മ​ൽ, എം.​കെ. അ​ക്ഷ​യ്, പി. ​രാ​ഹു​ൽ, നി​ഖി​ലേ​ഷ്​ സു​രേ​​ന്ദ്ര​ൻ, വി​നോ​ദ്​ എ​സ്. മ​നോ​ഹ​ര​ൻ, സി​ജോ​മോ​ൻ ​േജാ​സ​ഫ്, കെ.​സി. അ​ക്ഷ​യ്, ബേ​സി​ൽ ത​മ്പി, കെ.​എം. ആ​സി​ഫ്, വി​നോ​ദ്​ കു​മാ​ർ, എ​ഫ്. ഫ​നൂ​സ്, സ​ൽ​മാ​ൻ നാ​സ​ർ, ഫാ​ബി​ദ്​ ഫാ​റൂ​ഖ്​ അ​ഹ്​​മ​ദ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiKCAmalayalam newssports newsCricket NewsAll India Buchi Babu Tournament
News Summary - All India Buchi Babu Invitational Tournament at Chennai- Sports news
Next Story