Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഞ്ചാം ടെസ്​റ്റും...

അഞ്ചാം ടെസ്​റ്റും ഇന്ത്യക്ക്​ കൈവിടുന്നു

text_fields
bookmark_border
അഞ്ചാം ടെസ്​റ്റും ഇന്ത്യക്ക്​ കൈവിടുന്നു
cancel
camera_alt????? ??????????? ????? ??????????? ????????? ????? ?????????? ???????? ???????? ??????????????? ??????

ല​ണ്ട​ൻ: അ​വ​സാ​ന അ​ങ്ക​ത്തി​ൽ​ രു​ചി​ക്കൂ​െ​ട്ടാ​രു​ക്കി കു​ക്കും വ​ഴി വെ​ട്ടി​ത്തെ​ളി​ച്ച്​ റൂ​ട്ടും ബാ​റ്റു​വീ​ശി​യ​പ്പോ​ൾ, കെ​ന്നി​ങ്​​ട​ൺ ഒാ​വ​ലി​ൽ ഇം​ഗ്ല​ണ്ടി​ന്​ എ​ല്ലാം ഭ​ദ്രം. ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്​​റ്റി​ൽ 147 റ​ൺ​സു​മാ​യി അ​ല​സ്​​റ്റ​യ​ർ കു​ക്കും 125 റ​ൺ​സു​മാ​യി ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ടും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ റ​ൺ​മ​ല​യൊ​രു​ക്കി​യ​തോ​ടെ, ചാ​യ​ക്ക്​ പി​രി​യു​േ​മ്പാ​ൾ ഇം​ഗ്ല​ണ്ടി​ന്​ 404 റ​ൺ​സി​​െൻറ കൂ​റ്റ​ൻ ലീ​ഡ്.
സ്​​കോ​ർ: ഇം​ഗ്ല​ണ്ട്​- 332/10, 364. ഇ​ന്ത്യ- 292.

ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 40 റ​ൺ​സി​​െൻറ നേ​രി​യ ലീ​ഡ്​ നേ​ടി​യി​രു​ന്ന ഇം​ഗ്ല​ണ്ടി​ന്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഒാ​പ​ണ​ർ കീ​റ്റ​ൻ ​െജ​ന്നി​ങ്​​സി​നെ​യും (10) മു​ഇൗ​ൻ അ​ലി​യെ​യും (20) പെ​െ​ട്ട​ന്ന്​ ന​ഷ്​​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ക്കും​ ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ടും മൂ​ന്നാം വി​ക്ക​റ്റി​ലൊ​രു​ക്കി​യ കൂ​ട്ടു​കെ​ട്ട്​ ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു. ബും​റ​യും ഷ​മി​യും ഇ​ശാ​ന്ത്​ ശ​ർ​മ​യും ജ​ദേ​ജ​യും മാ​റി​മാ​റി എ​റി​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ര​ക്ഷ​യു​ണ്ടാ​യി​ല്ല. അ​ൽ​പം വേ​ഗ​ത്തി​ൽ കു​ക്കും ക്ഷ​മ​യോ​ടെ റൂ​ട്ടും സെ​ഞ്ച്വ​റി​യി​ലേ​ക്ക്​ നീ​ങ്ങി.

അ​വ​സാ​ന അ​ങ്ക​ത്തി​ൽ ത​ങ്ങ​ളു​ടെ ‘പാ​ച​ക​ക്കാ​ര​ൻ’ ബാ​റ്റു​യ​ർ​ത്തു​ന്ന​തു കാ​ണാ​ൻ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്നു. കു​ക്കി​​െൻറ സിം​ഗ്​​ളി​നും ഡ​ബ്​​ളി​നും ഇ​ട​വേ​ള​ക​ളി​ലെ ഫോ​റി​നും നി​റ​ഞ്ഞ കൈ​യ​ടി​ക​ളു​മാ​യി ആ​രാ​ധ​ക​ർ ഒ​പ്പം​കൂ​ടി. ഒ​ടു​വി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​​േ​മ്പ സ്​​റ്റേ​ഡി​യം കാ​ത്തി​രു​ന്ന മു​ഹൂ​ർ​ത്തം. ക​രി​യ​റി​ലെ അ​വ​സാ​ന അ​ങ്ക​ത്തി​ൽ അ​ല​സ്​​റ്റ​യ​ർ കു​ക്ക്​ വാ​നി​ലേ​ക്ക്​ ബാ​റ്റു​യ​ർ​ത്തി. ടെ​സ്​​റ്റ്​​ ക​രി​യ​റി​ലെ 33ാം സെ​ഞ്ച്വ​റി. പി​ന്നാ​ലെ ക്യാ​പ്​​റ്റ​നും 100 ക​ട​ന്നു.

റൂ​ട്ടി​​െൻറ 14ാം ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി​യാ​ണി​ത്. ഒ​ടു​വി​ൽ റൂ​ട്ടി​നെ (125) ഹ​നു​മ വി​ഹാ​രി പു​റ​ത്താ​ക്കു​േ​മ്പാ​ൾ, പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന കു​ക്ക്​-​റൂ​ട്ട്​ കൂ​ട്ടു​കെ​ട്ടി​ൽ 259 റ​ൺ​സ്​ പി​റ​ന്നി​രു​ന്നു. ക്യാ​പ്​​റ്റ​നു​ പി​ന്നാ​ലെ കു​ക്കും (147) മ​ട​ങ്ങി. വി​ഹാ​രി​ ത​ന്നെ​യാ​ണ്​ ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ കു​ക്കി​നെ പ​റ​ഞ്ഞ​യ​ച്ച​ത്. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ളേ​റ്റു​വാ​ങ്ങി താ​രം പ​വി​ലി​യ​നി​ലേ​ക്ക്. പി​ന്നീ​ടെ​ത്തി​യ ജോ​ണി ബെ​യ​ർ​സ്​​റ്റോ​ക്കും (18) ജോ​സ്​ ബ​ട്​​ല​റി​നും(0) ആ​യു​സ്സ്​​ കു​റ​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandAlaister Cooklast test centuaryKingston Ovel Test
News Summary - Alastair Cook Scored Hundred in final test Innings - cricket news
Next Story