Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകു​ക്കി​ന്​ ഡ​ബി​ൾ...

കു​ക്കി​ന്​ ഡ​ബി​ൾ സെ​ഞ്ച്വ​റി; ഇം​ഗ്ല​ണ്ട്​ കൂ​റ്റ​ൻ  സ്​​കോ​റി​ലേ​ക്ക്​

text_fields
bookmark_border
കു​ക്കി​ന്​ ഡ​ബി​ൾ സെ​ഞ്ച്വ​റി; ഇം​ഗ്ല​ണ്ട്​ കൂ​റ്റ​ൻ  സ്​​കോ​റി​ലേ​ക്ക്​
cancel
ല​ണ്ട​ൻ: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ അ​ലി​സ്​​റ്റ​ർ കു​ക്കി​​െൻറ (244*) ഡ​ബി​ൾ സെ​ഞ്ച്വ​റി​യി​ലും ക്യാ​പ്​​റ്റ​ൻ ജോ​റൂ​ട്ടി​​െൻറ (136) സെ​ഞ്ച്വ​റി മി​ക​വി​ലും ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട്​ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്. ര​ണ്ടാം ദി​നം ഒ​ടു​വി​ൽ  വി​വ​രം കി​ട്ടു​േ​മ്പാ​ൾ 475/5 എ​ന്ന നി​ല​യി​ലാ​ണ്​ ഇം​ഗ്ല​ണ്ട്. ജോ​ണി ബെ​യ​ർ​സ്​​റ്റോ​യും (2) കു​ക്കു​മാ​ണ് (226) ക്രീ​സി​ൽ. ജോ ​റൂ​ട്ടി​നു പു​റ​മെ ഡേ​വി​ഡ്​ മ​ലാ​ൻ (65), ബെ​ൻ​സ്​ സ്​​റ്റോ​ക്​​സ്​ (10), മാ​ർ​ക്ക്​ സ്​​റ്റോ​ൺ​മാ​ൻ(8) ടോ​ൻ വെ​സ്​​റ്റ്​​ലി (8) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ്​ ന​ഷ്​​ട​മാ​യ​ത്. വി​ൻ​ഡീ​സി​നാ​യി കീ​മ​ർ റോ​ച്ചും റോ​സ്​​റ്റ​ൺ ചെ​യ്​​സും ര​ണ്ടു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alastair cookWest Indiesmalayalam newssports newsCricket News
News Summary - Alastair Cook joins elite list with record 200 in D/N Test vs West Indies- Sports news
Next Story