Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ത്ത​വ​ണ​ത്തെ...

ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് ഞ​ങ്ങ​ൾ​ക്കു​ത​ന്നെ –കു​ക്ക്​

text_fields
bookmark_border
ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് ഞ​ങ്ങ​ൾ​ക്കു​ത​ന്നെ –കു​ക്ക്​
cancel

ല​ണ്ട​ൻ: ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ്​ ത​ങ്ങ​ൾ​ക്കു​ ത​ന്നെ​യെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ടീം ​മു​ൻ നാ​യ​ക​ൻ അ​ലി​ സ്​​റ്റ​ർ കു​ക്ക്. വ​ള​രെ സ​ന്തു​ലി​ത​മാ​യ ടീ​മാ​ണ്​ ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ട്. 15 ക​ളി​ക്കാ​രും ടീ​മി​ൽ സ്​​ഥാ​ നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും സ്വ​ന്തം ദൗ​ത്യ​ത്തെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ട്.

അ​വ​ര​വ​രു​ടെ റോ​ളു​ക​ളി​ൽ അ​വ​ർ തൃ​പ്​​ത​രു​മാ​ണ്. ഇ​ത്ത​വ​ണ കാ​ണേ​ണ്ട ക​ളി ഇം​ഗ്ല​ണ്ടി​േ​ൻ​റ​തു​ ത​ന്നെ -കു​ക്ക്​ പ​റ​ഞ്ഞു.’79, ’87, ’92 വ​ർ​ഷ​ങ്ങ​ളി​ൽ ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​രി​ക്ക​ൽ​പോ​ലും ക​പ്പു​യ​ർ​ത്താ​ൻ ഇം​ഗ്ല​ണ്ടി​നാ​യി​ട്ടി​ല്ല.

Show Full Article
TAGS:alastair cook Cricket sports news malayalam news 
News Summary - alastair cook- cricket- Sports news
Next Story