Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ ഡ​ൽ​ഹി​യി​ൽ

ര​ഹാ​നെ ഡ​ൽ​ഹി​യി​ൽ

text_fields
bookmark_border
rahana
cancel
ന്യൂ​ഡ​ൽ​ഹി: ഐ.​പി.​എ​ല്ലി​ൽ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സു​മാ​യു​ള്ള അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ എ​ട്ടു​വ​ർ​ഷം നീ​ ണ്ട ബ​ന്ധ​ത്തി​ന്​ വി​രാ​മം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ രാ​ജ​സ്​​ഥാ​നെ ന​യി​ച്ച ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ഉ​പ​നാ​യ​ക​ൻ കൂ​ടി​യാ​യ ര​ഹാ​െ​ന ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നു​ വേ​ണ്ടി​യാ​കും അ​ടു​ത്ത സീ​സ​ണി​ൽ പാ​ഡ​ണി​യു​ക. കൈ​മാ​റ്റ​ത്തി​െൻറ ഭാ​ഗ​മാ​യി സ്​​പി​ന്ന​ർ മാ​യ​ങ്ക്​ മാ​ർ​ക​ണ്ഡെ, രാ​ഹു​ൽ തേ​വാ​ത്തി​യ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ​നി​ന്നും രാ​ജ​സ്​​ഥാ​ൻ നി​ര​യി​ലെ​ത്തും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​പ​രാ​ജി​ത സെ​ഞ്ച്വ​റി​യ​ട​ക്കം 14 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നു 393 റ​ൺ​സ് ര​ഹാ​നെ സ്​​കോ​ർ ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLsports newsRajasthan RoyalsAjinkya rahana
News Summary - Ajinkya rahana in delhi-Sports news
Next Story