Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ- അഫ്ഗാനിസ്താൻ ചരിത്ര ടെസ്റ്റ് ബംഗളുരുവിൽ
text_fieldsbookmark_border
ന്യൂഡൽഹി: അഫ്ഗാനിസ്താൻെറ ആദ്യ ടെസ്റ്റ് മത്സരത്തിന് ജൂൺ 14ന് ബംഗളുരു വേദിയാകും. ബി.സി.സി.ഐ- അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമയം പ്രഖ്യാപിച്ചത്.
NEWS ALERT - BCCI and @ACBofficials announce historic India vs Afghanistan Test from June 14, 2018, in Bengaluru @RJohri @MashalAtif @ShafiqStanikzai pic.twitter.com/5lvwNj0xsj
— BCCI (@BCCI) January 16, 2018
രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ക്രിക്കറ്റ് ലോകത്ത് അഫ്ഗാൻ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. 2015ൽ ഏകദിന ലോകകപ്പ് കളിക്കാൻ ടീം യോഗ്യത നേടിയിരുന്നു. ഇന്ത്യക്കെതിരെ ആദ്യ മത്സരം കളിച്ച് ടെസ്റ്റിൽ അരങ്ങേറുന്ന നാലാമത് ടീമാണ് അഫ്ഗാൻ. നേരത്തേ പാകിസ്താൻ, സിംബാബ്വെ, ബംഗ്ളാദേശ് എന്നിവരാണ് ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയത്.
Next Story
