Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ഫ്​​ഗാ​ൻ താ​രം...

അ​ഫ്​​ഗാ​ൻ താ​രം മു​ഹ​മ്മ​ദ്​ ന​ബി ടെ​സ്​​റ്റ്​ മ​തി​യാ​ക്കു​ന്നു

text_fields
bookmark_border
അ​ഫ്​​ഗാ​ൻ താ​രം മു​ഹ​മ്മ​ദ്​ ന​ബി ടെ​സ്​​റ്റ്​ മ​തി​യാ​ക്കു​ന്നു
cancel
ചി​റ്റ​ഗോ​ങ്​: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ ടെ​സ്​​റ്റ്​ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​മെ​ന ്ന്​ അ​ഫ്​​ഗാ​ൻ മു​ൻ നാ​യ​ക​ൻ മു​ഹ​മ്മ​ദ്​ ന​ബി. ഏ​ക​ദി​ന-​ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ലാ​യി​രി​ക്കും ഭാ​വി​യി​ൽ ശ്ര​ദ്ധ​യെ​ന്ന്​ 34കാ​ര​നാ​യ ഒാ​ൾ​റൗ​ണ്ട​ർ വ്യ​ക്​​ത​മാ​ക്കി.

‘ക​ഴി​ഞ്ഞ 18 വ​ർ​ഷം അ​ഫ്​​ഗാ​ൻ ടീ​മി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്​ ടെ​സ്​​റ്റ്​ പ​ദ​വി നേ​ടി​ക്കൊ​ടു​ക്കു​ക​യെ​ന്ന സ്വ​പ്​​നം സാ​ക്ഷാ​ത്​​കാ​രി​ച്ചാ​ണ്​ മ​ട​ങ്ങു​ന്ന​ത്. ഇ​നി കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്ക​െ​ട്ട’ -അ​ഫ്​​ഗാ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ പു​റ​ത്തു​വി​ട്ട വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ന​ബി പ​റ​ഞ്ഞു. ന​ബി​യു​ടെ​യും അ​ഫ്​​ഗാ​​െൻറ​യും മൂ​ന്നാം ടെ​സ്​​റ്റ്​ മ​ത്സ​ര​മാ​ണ്​ ഇ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanMohammad Nabi
News Summary - Afghanistan's Mohammad Nabi announces retirement
Next Story