Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഞ്ചാം മ​ത്സ​ര​ത്തി​ൽ...

അഞ്ചാം മ​ത്സ​ര​ത്തി​ൽ ജ​യം; അ​ഫ്​​ഗാ​ന്​ പ​ര​മ്പ​ര

text_fields
bookmark_border
അഞ്ചാം മ​ത്സ​ര​ത്തി​ൽ ജ​യം; അ​ഫ്​​ഗാ​ന്​ പ​ര​മ്പ​ര
cancel
ഗ്രേറ്റർ നോയിഡ: നിർണായക മത്സരത്തിൽ അയർലൻഡിനെ ഏഴുവിക്കറ്റിന് തോൽപിച്ച് അഫ്ഗാന് പരമ്പര (3^2).  ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 229 റൺസ് റഹ്മത്ത് ഷായുടെ സെഞ്ച്വറിയുടെയും (108*) സമീഹുല്ല ഷെൻവാരിയുടെ അർധസെഞ്ച്വറിയുടെയും (62*) കരുത്തിൽ അഫ്ഗാൻ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ റാഷിദ് ഖാെൻറയും (നാലു വിക്കറ്റ് ) ഫരീദ് അഹ്മദിെൻറയും (മൂന്ന് ) ബൗളിങ് മികവിൽ 48.1 ഒാവറിൽ ഒതുക്കി. ഒാപണർമാരായ എഡ് ജോയ്സും (42) പോൾ സ്റ്റെർലിങ്ങും (51) മാത്രമാണ് തിളങ്ങിയത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan vs Ireland
News Summary - Afghanistan vs Ireland
Next Story