Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ഫ്​​ഗാ​ൻ...

അ​ഫ്​​ഗാ​ൻ ‘എ’​ക്കെ​തി​രെ ഇ​ന്ത്യ ‘എ’​ക്ക്​ ഏ​ഴു​വി​ക്ക​റ്റ്​ ജ​യം

text_fields
bookmark_border
അ​ഫ്​​ഗാ​ൻ ‘എ’​ക്കെ​തി​രെ ഇ​ന്ത്യ ‘എ’​ക്ക്​ ഏ​ഴു​വി​ക്ക​റ്റ്​ ജ​യം
cancel

പ്രി​േ​ട്ടാ​റി​യ(​ദ​ക്ഷി​ണാ​ഫ്രി​ക്ക): ത്രി​രാ​ഷ്​​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ അ​ഫ്​​ഗാ​ൻ ‘എ’​ക്കെ​തി​രെ ഇ​ന്ത്യ ‘എ’ ​ടീ​മി​ന്​ ഏ​ഴു​വി​ക്ക​റ്റ്​ വി​ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത അ​ഫ്​​ഗാ​നി​സ്​​താ​ൻ 149 റ​ൺ​സി​ന്​ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ‘എ’ ​ടീം വി​ജ​യ​ല​ക്ഷ്യം മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ അ​നാ​യാ​സം മ​റി​ക​ട​ന്നു. ഒാ​പ​ണ​ർ ക​രു​ൺ നാ​യ​ർ 57 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, ക്യാ​പ്​​റ്റ​ൻ മ​നീ​ഷ്​ പാ​ണ്ഡെ 41 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ശ്രേ​യ​സ്​ അ​യ്യ​ർ 20ഉം ​മ​ല​യാ​ളി താ​രം സ​ഞ്​​ജു വി ​സാം​സ​ൺ 10ഉം ​റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. ഋ​ഷ​ഭ്​ പ​ന്ത്​ 17 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

Show Full Article
TAGS:india A Cricket sports news malayalam news 
News Summary - Afghanistan A To Face India A-Sports news
Next Story