Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅയർലൻഡിനെ ഏഴ്​...

അയർലൻഡിനെ ഏഴ്​ വിക്കറ്റിന്​ തോൽപിച്ചു; അഫ്​ഗാനിസ്​താന്​ കന്നി ടെസ്​റ്റ്​ ജയം

text_fields
bookmark_border
അയർലൻഡിനെ ഏഴ്​ വിക്കറ്റിന്​ തോൽപിച്ചു; അഫ്​ഗാനിസ്​താന്​ കന്നി ടെസ്​റ്റ്​ ജയം
cancel
camera_alt????? ???????????? ???? ??????? ?????????? ???
ഡ​റാ​ഡൂ​ൺ: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ലെ ശി​ശു​ക്ക​ളാ​യ അ​ഫ്​ ഗാ​നി​സ്​​താ​ന്​ ആ​ദ്യ വി​ജ​യം. ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഏ​ക ടെ​സ്​​റ്റി​ൽ അ​യ​ർ​ല​ൻ​ഡി​നെ ഏ​ഴു​ വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ അ​ഫ്​​ഗാ​ൻ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റി ഒ​മ്പ​തു​ മാ​സ​ത്തി​നു​ശേ​ഷം ച​രി​ത്ര​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​വ​സാ​ന ഇ​ന്നി​ങ്​​സി​ൽ ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന 147 റ​ൺ​സ്​ ​മൂ​ന്നു​ വി​ക്ക​റ്റ്​ ന​ഷ്​ ട​ത്തി​ൽ അ​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ഫ്​​ഗാ​ൻ. 76 റ​ൺ​സെ​ടു​ത്ത റ​ഹ്​​മ​ത്​ ഷാ​യും 65 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്ന ഇ​ഹ്​​സാ​നു​ല്ല ജ​ന്ന​ത്തു​മാ​ണ്​ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.

സ്​​കോ​ർ: അ​യ​ർ​ല​ൻ​ഡ്​: 172, 288. അ​ഫ്​​ഗാ​നി​സ്​​താ​ൻ: 314, 149/3. ആ​ദ്യ ഇ​ന്നി​ങ്​​സി​ലും അ​ർ​ധ സെ​ഞ്ച്വ​റി (98) നേ​ടി​യി​രു​ന്ന റ​ഹ്​​മ​ത്​ ഷാ​യാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanmalayalam newssports newsCricket Newsfirst Test win
News Summary - Afghanistan earn first Test win with seven-wicket success over Ireland- sports news
Next Story