Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right278 റ​ൺ​സ്​;...

278 റ​ൺ​സ്​; അ​ഫ്​​ഗാ​ന്​ റെ​ക്കോ​ഡ്​

text_fields
bookmark_border
Hazratullah-Zazai.jpg
cancel
camera_alt????????? ?????? ?????????????? ????????? ?????? ??????? ??? ????????????????

ഡ​റാ​ഡൂ​ൺ: ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ പു​തി​യ റെ​ക്കോ​ഡ്​ അ​വ​കാ​ശി​ക​ളാ​യി അ​ഫ്​​ഗാ​നി​സ്​​താ​ൻ. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ 278 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും ഉ​ർ​ന്ന സ്​​കോ​റി​ന്​ ഉ​ട​മ​ക​ളാ​യി. 2016ൽ ​ആ​സ്​​ട്രേ​ലി​യ ശ്രീ​ല​ങ്ക​ക്കെ​തി​രെ നേ​ടി​യ 263 റ​ൺ​സ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​ അ​ഫ്​​ഗാ​ൻ മ​റി​ക​ട​ന്ന​ത്.

ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ ഹ​സ്ര​ത്തു​ല്ല സ​സാ​യ്​ 62 പ​ന്തി​ൽ 16 സി​ക്​​സ​റു​​ക​ളോ​ടെ 162 റ​ൺ​സ​ടി​ച്ച്​ പു​റ​ത്താ​വാ​തെ ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​ഗ​ത സ്​​കോ​റെ​ന്ന റെ​ക്കോ​ഡും ചേ​ർ​ത്തു. ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ ഉ​സ്​​മാ​ൻ ഗ​നി​ക്കൊ​പ്പം (73) പ​ടു​ത്തു​യ​ർ​ത്തി​യ 236 റ​ൺ​സി​​െൻറ കൂ​ട്ടു​കെ​ട്ടും ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പാ​ർ​ട്​​ണ​ർ​ഷി​പ്പാ​യി. ആ​രോ​ൺ ഫി​ഞ്ച്​ -ഡാ​ർ​സി കൂ​ട്ടു​കെ​ട്ടി​​െൻറ 223 റ​ൺ​സ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​ മ​റി​ക​ട​ന്ന​ത്. വെ​റും 42 പ​ന്തി​ലാ​യി​രു​ന്നു സ​സാ​യി​​യു​ടെ സെ​ഞ്ച്വ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afghan cricketsports newsafghanistan cricket team
News Summary - afghanistan cricket team new record-sports news
Next Story