Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകലൂർ സ്​റ്റേഡിയം...

കലൂർ സ്​റ്റേഡിയം നശിപ്പിക്കാൻ അനുവദിക്കില്ല; മത്സരം തിരുവനന്തപുരത്തെന്ന്​ കായിക മന്ത്രി 

text_fields
bookmark_border
കലൂർ സ്​റ്റേഡിയം നശിപ്പിക്കാൻ അനുവദിക്കില്ല; മത്സരം തിരുവനന്തപുരത്തെന്ന്​ കായിക മന്ത്രി 
cancel

കൊച്ചി: ഇന്ത്യയും വെസ്​റ്റിൻഡീസും തമ്മിലുള്ള​ ഏകദിന മത്സരം​ തിരുവനന്തപുരത്തേക്ക്​ മാറ്റിയേക്കും. കാര്യവട്ടം സ്​പോർട്​സ്​ ഹബ്ബ്​ മത്സരത്തിന്​ വേദിയായി സർക്കാർ നിർദ്ദേശിക്കും. ജി.സി.ഡി.എ, കെ.സി.എ ഭാരവാഹികളുമായി കായിക മന്ത്രി എ.സി മൊയ്​തീൻ സംസാരിച്ചതി​​െൻറ ഫലമായാണെന്നാണ്​ സൂചന.

തർക്കങ്ങളില്ലാതെ മത്സരങ്ങൾ നടത്താനാണ്​ ശ്രമം​ കൊച്ചിയിലെ ഫുട്​ബോൾ ടർഫ്​ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും എ.സി. മൊയ്​തീൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi international stadiumKCAgcdaac moideenmalayalam newssports newskaryavattam sports hub
News Summary - ac moideen-kaloor stadium-karyavattam sports hub-sports news
Next Story