പ​രി​ശീ​ല​ന​ത്തി​നി​ടെ വീ​ണ്ടും പ​രി​ക്കേ​റ്റു​: ട്വ​ൻ​റി20​യി​ലും ഡി​​വി​​ല്ലി​യേ​ഴ്​​സി​ല്ല

21:30 PM
19/02/2018

 

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​ൻ എ.​ബി. ഡി​വി​​ല്ലി​യേ​ഴ്​​സ്​ വീ​ണ്ടും പ​രി​ക്കി​​െൻറ പി​ടി​യി​ൽ. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കു കാ​ര​ണം ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ താ​ര​ത്തെ ഒ​ഴി​വാ​ക്കി. 

ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നി​ടെ വി​ര​ലി​നേ​റ്റ പ​രി​ക്ക്​ കാ​ര​ണം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്ന്​ ക​ളി​യി​ൽ എ.​ബി.​ഡി പു​റ​ത്താ​യി​രു​ന്നു. 

അ​ഞ്ചാം ​ഏ​ക​ദി​ന​ത്തി​ന്​ ത​ലേ​ദി​നം നെ​റ്റ്​​സി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ വീ​ണ്ടും പ​രി​ക്കേ​റ്റു. 

Loading...
COMMENTS